ഇന്ത്യയു​െട സാമ്പത്തിക വളർച്ച അഞ്ച്​ ശതമാനം –ലോകബാങ്ക്

00:49 AM
10/01/2020

വാ​ഷി​ങ്ട​ൺ: 2019-20 സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​മാ​യി​രി​ക്കു​മെ​ന്ന്​ ലോ​ക​ബാ​ങ്ക്​ റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ, അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ 5.8 ശ​ത​മാ​ന​ത്തി​​െൻറ വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. 11 വ​ർ​ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യി​ലാ​ണ്​ ഇ​ന്ത്യ​യു​െ​ട സാ​മ്പ​ത്തി​ക വ​ള​ർ​ച്ച എ​ത്തി​നി​ൽ​ക്കു​ന്ന​ത്.

ഉ​ൽ​പാ​ദ​ന മേ​ഖ​ല​യു​ടെ​യും നി​ർ​മാ​ണ മേ​ഖ​ല​യു​ടെ​യും ത​ള​ർ​ച്ച​യാ​ണ്​ ഇ​തി​നു കാ​ര​ണം. ലോ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ ഭാ​വി​യെ​ക്കു​റി​ച്ച ഏ​റ്റ​വു​ം പു​തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യ​മു​ള്ള​ത്. 

ബം​ഗ്ലാ​ദേ​ശി​​െൻറ വ​ള​ർ​ച്ച ഏ​ഴ്​ ശ​ത​മാ​ന​മാ​യി​രി​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്​ പ്ര​വ​ചി​ക്കു​ന്നു.  അ​മേ​രി​ക്ക​യു​െ​ട വ​ള​ർ​ച്ച 1.8 ശ​ത​മാ​ന​ത്തി​ൽ ഒ​തു​ങ്ങു​മെ​ന്നും. 

Loading...
COMMENTS