Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബജറ്റിൽ സ്ത്രീകൾക്ക് ആശ്വാസം
text_fieldsbookmark_border
ന്യൂഡൽഹി: ബജറ്റിൽ സ്ത്രീകൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി നടത്തിയത്. ഇ.പി.എഫിൽ സ്ത്രീ തൊഴിലാളികളുടെ വിഹിതം കുറക്കാനും സൗജന്യ നിരക്കിൽ പാചകവാതക കണക്ഷനുകൾ നൽകാനും തീരുമാനിച്ചതാണവ.
നിലവിൽ 12 ശതമാനമാണ് തൊഴിലാളികൾ ഇ.പി.എഫ് വിഹിതമായി അടക്കുന്നത്. പുതിയ പ്രഖ്യാപന പ്രകാരം സ്ത്രീ തൊഴിലാളികൾ അടുത്ത മൂന്ന് വർഷത്തേക്ക് ഇ.പി.എഫിൽ എട്ട് ശതമാനം അടച്ചാൽ മതി. ഇതിനൊടൊപ്പം ഗ്രാമീണ മേഖലയിലെ എട്ട് കോടി സ്ത്രീകൾക്ക് സൗജന്യ പാചകവാതക കണക്ഷൻ നൽകുന്നതിനുള്ള പദ്ധതിയും ബജറ്റിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
