വിപ്രോക്ക്​ യു.എസ്​ കമ്പനിയുമായി  വൻ കരാർ

00:13 AM
03/09/2018
wipro
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​മു​ഖ ​െഎ.​ടി സേ​വ​ന ദാ​താ​വാ​യ വി​പ്രോ​ക്ക്, ക​മ്പ​നി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബി​സി​ന​സ്​ ക​രാ​ർ. ആ​രോ​ഗ്യ -ധ​ന​കാ​ര്യ -മാ​ന​വ​വി​ഭ​വ​ശേ​ഷി മേ​ഖ​ല​യി​ൽ സാ​േ​ങ്ക​തി​ക​വി​ദ്യ സേ​വ​നം ന​ൽ​കു​ന്ന അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ എ​ലൈ​റ്റ്​ സൊ​ലൂ​ഷ​ൻ​സു​മാ​യി 10,000 കോ​ടി​യോ​ളം രൂ​പ​യു​ടെ ക​രാ​റാ​ണ്​ ഒ​പ്പു​വെ​ച്ച​ത്. ‘എ​ലൈ​റ്റി’​​നു​ള്ള ​െഎ.​ടി സേ​വ​ന​ങ്ങ​ളാ​ണ്​ 10 വ​ർ​ഷ​ത്തേ​ക്കു​ള്ള ക​രാ​റി​ൽ വി​േ​പ്രാ ന​ൽ​കു​ക.
Loading...
COMMENTS