Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനോട്ട്​ അസാധുവാക്കൽ:...

നോട്ട്​ അസാധുവാക്കൽ: അമിത്​ ഷാക്കെതിരായ വാർത്ത മുക്കി ദേശീയ മാധ്യമങ്ങൾ

text_fields
bookmark_border
amith-sha
cancel

ന്യൂഡൽഹി: 2016 ന​വം​ബ​ർ എ​ട്ടി​ന്​ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​പ്ര​തീ​ക്ഷി​ത​മാ​യി അ​സാ​ധു​വാ​ക്കി​യ 500, 1000 രൂ​പ നോ​ട്ടു​ക​ൾ ഏ​റ്റ​വു​മ​ധി​കം നി​ക്ഷേ​പി​ക്ക​പ്പെ​ട്ട ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ അ​മി​ത്​ ഷാ ​ഡ​യ​റ​ക്​​ട​റാ​യ ബാ​ങ്കുമുണ്ടെന്ന വാർത്ത മുക്കി ദേശീയ മാധ്യമങ്ങൾ. ന്യൂസ്​ 18, ജനതാ കാ റിപ്പോർട്ടർ, ഇന്ത്യൻ എക്​സ്​പ്രസ്​ തുടങ്ങിയ മാധ്യമങ്ങളാണ്​ അമിത്​ ഷാക്കെതിരായ വാർത്ത മുക്കിയത്​.

വാർത്ത എജൻസിയായ ​െഎ.എ.എൻ.എസാണ്​ ആദ്യം വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. തുടർന്ന്​ ഇന്ത്യൻ എക്​സ്​പ്രസ്​ പോലുള്ള പത്രങ്ങളുടെ ഒാൺലൈൻ വിഭാഗങ്ങൾ ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, വാർത്ത നൽകി മണിക്കൂറുകൾക്കകം തന്നെ  ബന്ധപ്പെട്ടവർ അത്​ പിൻവലിക്കുകയായിരുന്നു. 

ഇന്ത്യൻ എക്​സ്​പ്രസി​ന്​ പുറമേ മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ്​ 18, ഫസ്​റ്റ്​പോസ്​റ്റ്​ തുടങ്ങിയ മാധ്യമങ്ങളും വാർത്ത മുക്കിയവരിൽ​ പെടും. ഇൗ മാധ്യമങ്ങളിൽ അമിത്​ ഷായുമായി ബന്ധപ്പെട്ട വാർത്തകളുടെ ലിങ്ക്​ ഇപ്പോൾ ലഭ്യമല്ല. എന്നാൽ, ഇക്കണോമിക്​സ്​ ടൈംസ്​ പോലുള്ള മാധ്യമങ്ങൾ തലക്കെട്ടിൽ അമിത്​ ഷായുടെ പേര്​ നൽകാതെ വാർത്ത കൊടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shademonitisationmalayalam newsNational media
News Summary - Why did news sites take down story on Amit Shah-linked bank getting huge sum of demonetised notes?-Business news
Next Story