Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇൻഫോസിസിൽ നിന്ന് വിശാൽ...

ഇൻഫോസിസിൽ നിന്ന് വിശാൽ സിക്കയുടെ ഭാര്യയും പുറത്തേക്ക്

text_fields
bookmark_border
Vandana-Sikka
cancel

ബംഗളുരു: ഇൻഫോസിസ് മുൻ സി.ഇ.ഒ വിശാൽ സിക്കയുടെ ഭാര്യ വന്ദന സിക്കയും ഇൻഫോസിസിൽ നിന്ന് രാജി വെച്ചു. യു.എസ്.എയിലെ ഇൻഫോസിസ് ഫൗണ്ടെഷൻ ചെയർപേഴ്സണായിരുന്നു വന്ദന സിക്ക. താൻ ഇൻഫോസിസിൽ നിന്ന് രാജിവെക്കുന്ന തീരുമാനം അറിയിച്ചുകൊണ്ട് ഇമെയിൽ അയച്ചതായി സോഷ്യൽ മീഡിയയിലൂടെ വന്ദന തന്നെയാണ് അറിയിച്ചത്.

ഈ മാസം ആദ്യവാരത്തിലാണ് ഇൻഫോസിസിനെ പിടിച്ചുകുലുക്കിക്കൊണ്ട് സി.ഇ.ഒ വിശാൽ സിക്ക രാജിവെച്ചത്. ഇൻഫോസിസ് ബോർഡിന്‍റെ പെരുമാറ്റവും   ഇൻഫോസിസ് സ്ഥാപകനും മുൻ സി.ഇ.ഒയുമായ നാരായണ മൂർത്തിക്ക് വിശാൽ സിക്കയോടുണ്ടായിരുന്ന നീരസവുമാണ് രാജിയിലേക്ക് നയിച്ചതെന്ന് സിക്ക തന്നെ സൂചന നൽകിയിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infosysmalayalam newsVishal Sikkanarayan moorthy
News Summary - Vishal Sikka's wife Vandana resigns from Infosys Foundation
Next Story