Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമല്ല്യക്കെതിരെ പുതിയ...

മല്ല്യക്കെതിരെ പുതിയ കുറ്റപത്രവുമായി  എൻഫോഴ്​സ്​മെൻറ്​

text_fields
bookmark_border
Vijay Mallya
cancel

ന്യൂ​ഡ​ൽ​ഹി: നാ​ടു​വി​ട്ട മ​ദ്യ​വ്യ​വ​സാ​യി വി​ജ​യ്​ മ​ല്ല്യ​ക്കെ​തി​രെ എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ പു​തി​യ കു​റ്റ​പ​ത്രം ത​യാ​റാ​ക്കു​ന്നു. 
പ​ണം തി​രി​മ​റി, ബാ​ങ്ക്​ ക​ൺ​സോ​ർ​ട്യ​ത്തി​ൽ​നി​ന്ന്​ 6027 കോ​ടി​യു​ടെ വെ​ട്ടി​പ്പ്​ ന​ട​ത്തി​യ സം​ഭ​വം എ​ന്നീ കാ​ര്യ​ങ്ങ​ളി​ലാ​ണ്​ മ​ല്ല്യ​ക്കും അ​ദ്ദേ​ഹ​ത്തി​​​െൻറ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ കു​റ്റം ചു​മ​ത്തു​ന്ന​ത്. 

ഇ​തോ​ടെ മ​ല്ല്യ​യു​ടെ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ 9000 കോ​ടി വ​രു​ന്ന വ​സ്​​തു​വ​ക​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ കോ​ട​തി​യു​ടെ അ​നു​മ​തി തേ​ടും. 
പ​ണം ത​ട്ടി​പ്പ്​ ന​ട​ത്തി രാ​ജ്യം വി​ടു​ന്ന​വ​ർ​ക്കെ​തി​രാ​യ പു​തി​യ ഒാ​ർ​ഡി​ന​ൻ​സ്​ (ഫ്യൂ​ജി​റ്റി​വ്​ ഇ​ക്ക​ണോ​മി​ക്​ ഒ​ഫ​ൻ​ഡേ​ഴ്​​സ്​ ഒാ​ർ​ഡി​ന​ൻ​സ്) പ്ര​കാ​ര​മാ​ണി​ത്.
 ഇ​പ്പോ​ൾ ല​ണ്ട​നി​ലു​ള്ള മ​ല്ല്യ​ക്കെ​തി​രെ എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ആ​ദ്യ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്​ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്. 900 കോ​ടി​യു​ടെ ​െഎ.​ഡി.​ബി.​െ​എ ബാ​ങ്ക്​-​കി​ങ്​​ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സ്​ ബാ​ങ്ക്​ വാ​യ്​​പ ത​ട്ടി​പ്പി​​​​െൻറ പേ​രി​ലാ​യി​രു​ന്നു ഇ​ത്. 

പു​തി​യ കു​റ്റ​പ​ത്രം ബാ​ങ്ക്​ ക​ൺ​സോ​ർ​ട്യ​ത്തി​ന്​ വ​രു​ത്തി​യ ന​ഷ്​​ടം സം​ബ​ന്ധി​ച്ച എ​സ്.​ബി.​െ​എ​യു​ടെ പ​രാ​തി ​അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​യി​രി​ക്കു​മെ​ന്ന്​ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. മു​ം​ബൈ​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ലാ​കും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക. 2005-10 കാ​ല​ത്താ​ണ്​ ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ കി​ങ്​​ഫി​ഷ​ർ വാ​യ്​​പ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. പു​തി​യ നീ​ക്ക​ത്തോ​ടെ, മ​ല്ല്യ​യെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ക്കാ​നും സാ​ധി​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ക​രു​തു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Mallyamalayalam newsnational news
News Summary - Vijay Mallya Asked To Pay 200,000 Pounds To Indian Banks By UK Court
Next Story