ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക് –യു.എൻ
text_fieldsന്യൂയോർക്: കോവിഡ് മൂലം ഇന്ത്യയും ചൈനയുമൊഴികെയുള്ള വികസ്വര രാഷ്ട്രങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലേക ്കു നീങ്ങുമെന്ന് യു.എൻ. ലക്ഷം കോടി ഡോളറിെൻറ നഷ്ടമാകും വികസിത രാഷ്ട്രങ്ങൾക്കുൾപ്പെടെയുണ്ടാകുക. ഇത് ല ോകത്തെ വൻ സാമ്പത്തികമാന്ദ്യത്തിലേക്കു നയിക്കും.
ലോക ജനസംഖ്യയിൽ മൂന്നിൽ രണ്ടും വികസ്വര രാജ്യങ്ങളിലാണ് കഴിയുന്നത്. കോവിഡ് പ്രതിസന്ധിയിൽനിന്ന് രാഷ്ട്രങ്ങളെ രക്ഷിക്കാൻ 2.5 ലക്ഷം കോടി ഡോളറിെൻറ രക്ഷാപാക്കേജ് ആവശ്യമായി വരുമെന്നും യു.എൻ ചൂണ്ടിക്കാട്ടി.
ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക് –യു.എൻഅതിനിടെ, നിലവിൽ കോവിഡ് കേന്ദ്രം യൂറോപ്പും യു.എസുമാണെങ്കിലും ഏഷ്യ-പസഫിക് മേഖലയിൽ നിന്ന് ഉടനെയൊന്നും രോഗഭീതി ഒഴിയില്ലെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. വൈറസിനെ തുരത്താൻ ഈ മേഖലയിലെ രാജ്യങ്ങൾ ഒരുമിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
