Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightടി.​വി...

ടി.​വി പാ​ന​ലു​ക​ളു​ടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം കു​റ​ച്ചു

text_fields
bookmark_border
tv-panel
cancel
ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര ഉ​ൽ​പ്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ​എ​ൽ.​സി.​ഡി (ലി​ക്വി​ഡ്​ ക്രി​സ്​​റ്റ​ൽ ഡി​സ്​​പ്ലെ), എ​ൽ.​ഇ.​ഡി (ലൈ​റ്റ്​ എ​മി​റ്റി​ങ്​​ ഡ​യോ​ഡ്) ടെ​ലി​വി​ഷ​ൻ പാ​ന​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ‘ഒാ​പ​ൺ സെ​ല്ലി’​െൻറ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം അ​ഞ്ചു ശ​ത​മാ​ന​മാ​യി​ കു​റ​ച്ചു. 15.6 ഇ​ഞ്ചി​ന്​ മു​ക​ളി​ലു​ള്ള പാ​ന​ലു​ക​ളു​ടെ നി​കു​തി​യാ​ണ്​ കു​റ​ച്ച​തെ​ന്ന്​ കേ​ന്ദ്ര എ​ക്​​സൈ​സ്​-​ക​സ്​​റ്റം​സ്​ ബോ​ർ​ഡ്​ അ​റി​യി​ച്ചു. നേ​ര​ത്തെ ബ​ജ​റ്റി​ൽ പാ​ന​ലു​ക​ളു​ടെ നി​കു​തി ഏ​ഴ​ര ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 15 ആ​യി ഉ​യ​ർ​ത്തി​യ​താ​ണ്​ ഇ​പ്പോ​ൾ അ​ഞ്ച്​ ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കു​റ​ച്ച​ത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:import dutymalayalam newsTV Panel
News Summary - TV Panel Import Duty Decreased -Business News
Next Story