Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightട്രായ്​ നിർദേശം: സാദാ...

ട്രായ്​ നിർദേശം: സാദാ ചാനൽ കുറച്ച്​ എച്ച്​.ഡിയാക്കാം

text_fields
bookmark_border
chanel
cancel

കോട്ടയം: സൗ​ജ​ന്യ ചാ​ന​ലും പേ ​ചാ​ന​ലും ഉ​ൾ​പ്പെ​ടെ നൂ​റ്‌ ചാ​ന​ലു​ക​ൾ​ക്ക്​ ജി​എ​സ്​​ടി അ​ട​ക്കം പ്ര​തി​ മാ​സം 153.40 രൂ​പ​യാ​യി ട്രാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചെ​ങ്കി​ലും ഇൗ ​അ​ടി​സ്​​ഥാ​ന പാ​ക്കേ​ജി​ൽ ഹൈ ​ഡെ​ഫ​നി​ ഷ​ൻ(​എ​ച്ച്‌.​ഡി) ചാ​ന​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നി​ല്ല. ഒ​രു എ​ച്ച്.​ഡി ചാ​ന​ൽ ര​ണ്ട്​ എ​സ്.​ഡി (സാ​ധാ​ര​ണ) ചാ​ന​ലി ​ന്​ തു​ല്യ​മാ​യ​തി​നാ​ൽ സാ​ധാ​ര​ണ ചാ​ന​ലി​​​െൻറ എ​ണ്ണം കു​റ​ച്ച്​ എ​ച്ച്.​ഡി ചാ​ന​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന് നാ​ണ്​ വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​നി​യും വ്യ​ക്​​ത​ത​വ​ര​ണം. അ​തി​ന്​ കേ​ബി​ൾ, ഡി.​ടി.​എ ​ച്ച്​ സേ​വ​ന​ദാ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

153.40 രൂ​പ​യു​ടെ പാ​ക്കേ​ജി​ൽ 26 എ​ണ്ണം ദൂ​ര​ദ​ര്‍ശ​​​െൻ റ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത ചാ​ന​ലു​ക​ളാ​ണ്. ശേ​ഷി​ക്കു​ന്ന 74 എ​ണ്ണം ഉ​പ​യോ​ക്‌​താ​ക്ക​ള്‍ക്കു തെ​ര​ഞ്ഞെ​ടു ​ക്കാം. ഇൗ 74​ൽ പേ ​ചാ​ന​ലു​ക​ളും ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്നാ​ണ്​ ട്രാ​യി​യു​ടെ പു​തി​യ ഉ​ത്ത​ര​വ്. 130 രൂ​പ​ക്ക്​ ഇ​ഷ്​​ട​മു​ള്ള 100 സൗ​ജ​ന്യ ചാ​ന​ലു​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് ആ​ദ്യം ട്രാ​യ്​ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ഉ​ പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് 100 ചാ​ന​ലു​ക​ളി‍ൽ പേ​ചാ​ന​ലു​ക​ളും ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പു​തി​യ പാ​ക്കേ​ജി​ലേ​ക്ക് ജ​നു​വ​രി 31ന​കം മാ​റ​ണം. ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ലാ​ണ് പു​തി​യ നി​ര​ക്കു​ക​ൾ നി​ല​വി​ൽ വ​രി​ക. രാ​ജ്യ​ത്ത്​ ആ​കെ​യു​ള്ള​ത്​ 873 ചാ​ന​ലു​ക​ളാ​ണ്‌. ഇ​തി​ല്‍ 541 എ​ണ്ണം സൗ​ജ​ന്യ​വും (​ഫ്രീ ​ടു എ​യ​ർ) 332 എ​ണ്ണം പേ (​പ​ണം കൊ​ടു​ക്കേ​ണ്ട) ചാ​ന​ലു​ക​ളു​മാ​ണ്. മ​ല​യാ​ള​ത്തി​ൽ ആ​കെ 33 ചാ​ന​ലു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 14 പേ ​ചാ​ന​ലു​ക​ളാ​ണ്. ഏ​ഷ്യാ​നെ​റ്റ്, ഏ​ഷ്യാ​നെ​റ്റ് എ​ച്ച്.​ഡി, ഏ​ഷ്യാ​നെ​റ്റ് പ്ല​സ്, ഏ​ഷ്യാ​നെ​റ്റ് മൂ​വീ​സ്, സൂ​ര്യ, സൂ​ര്യ എ​ച്ച്.​ഡി, സൂ​ര്യാ മൂ​വീ​സ്, സൂ​ര്യാ മ്യൂ​സി​ക്, സൂ​ര്യാ കോ​മ​ഡി, കൊ​ച്ചു ടി.​വി, ന്യൂ​സ് 18 കേ​ര​ളം, സീ ​കേ​ര​ളം, സീ ​കേ​ര​ളം എ​ച്ച്.​ഡി, രാ​ജ്ന്യൂ​സ് എ​ന്നി​വ​യാ​ണ് ഇ​വ.

വെ​ബ്‌​സൈ​റ്റി​ലും കേ​ബി​ൾ, ഡി.​ടി.​എ​ച്ച് സേ​വ​ന​ദാ​താ​ക്ക​ളു​ടെ വെ​ബ്‌​സൈ​റ്റി​ലും എ​ച്ച്‌.​ഡി/​പേ ചാ​ന​ലു​ക​ളു​ടെ വി​ല ഉ​ള്‍പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കും. കൂ​ടു​ത​ൽ സം​ശ​യ​ങ്ങ​ള്‍ക്കും വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്കും ട്രാ​യ്​ ന​ൽ​കി​യ ഫോ​ൺ ന​മ്പ​രു​ക​ൾ: 011-23237922, 011-23220209. ഇ-​മെ​യി​ൽ: advbcs-2@trai.gov.in, atarvind@gov.in.

ഒ​രു ചാ​ന​ലി​ന്​ കേ​ബി​ൾ, ഡി.​ടി.​എ​ച്ച് ക​മ്പ​നി​ക​ൾ​ക്ക്​ പ​ര​മാ​വ​ധി ഇൗ​ടാ​ക്കാ​വു​ന്ന​ത്​ പ്ര​തി​മാ​സം 19 രൂ​പ​യാ​ണ്. നി​ര​ക്കു​ക​ൾ, ല​ഭി​ക്കു​ന്ന ചാ​ന​ലു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച്​ 999 ന​മ്പ​റി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ചാ​ന​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും സേ​വ​ന​ദാ​താ​ക്ക​ൾ​ക്ക് ട്രാ​യ്​ നി​ർ​ദേ​ശം ന​ൽ​കി. ഇ​പ്പോ​ൾ ബൊ​ക്കെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ക​മ്പ​നി​ക​ൾ ചാ​ന​ലു​ക​ൾ ന​ൽ​കു​ന്ന​ത്. അ​ങ്ങ​നെ​യ​ല്ലാ​തെ ഒാ​രോ​ന്നാ​യ​ും അ​ല കാ​ർ​െ​ട്ട (ചാ​ന​ൽ പ​ട്ടി​ക​യി​ൽ​നി​ന്ന്​ ഇ​ഷ്​​ട​മു​ള്ള ത​ര​ത്തി​ൽ) അ​ടി​സ്​​ഥാ​ന​ത്തി​ലും ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്ക്​ വേ​ണ്ട ചാ​ന​ലു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്നും ട്രാ​യ്​ നി​ർ​ദേ​ശ​മു​ണ്ട്.

അ​വ​സാ​ന​ദി​ന​മാ​യ ജ​നു​വ​രി 31ന്​ ​മു​മ്പ്​ വേ​ണ്ട ചാ​ന​ലു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​ത്ത ഉ​പ​യോ​ക്​​താ​ക്ക​ളെ അ​ടു​ത്ത​മാ​സം മു​ത​ൽ 153.40 രൂ​പ​യു​ടെ പാ​ക്കേ​ജി​ലാ​ക്കി തു​ട​രാ​ൻ അ​നു​വ​ദി​ക്കു​മെ​ന്ന്​ കേ​ബി​ൾ ടി.​വി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

ഏ​ഷ്യാ​നെ​റ്റ്, സ്​​റ്റാ​ർ
സ്​​റ്റാ​ർ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളം വാ​ല്യു പാ​ക്കേ​ജി​ന്​ 39 രൂ​പ​യും മ​ല​യാ​ളം പ്രീ​മി​യം 69 രൂ​പ​യു​​മാ​ണ്​ വി​ല. ഏ​ഷ്യാ​നെ​റ്റി​ന്​ -19 രൂ​പ, ​ പ്ല​സ്​​- അ​ഞ്ച്​​ രൂ​പ, മൂ​വീ​സ്​ -15 രൂ​പ, സ്​​റ്റാ​ർ സ്​​പോ​ർ​ട്​​സ്​ 1- 19 രൂ​പ, സ്​​റ്റാ​ർ സ്​​പോ​ർ​ട്​​സ്​ 2-ആ​റ്​ രൂ​പ, സ്​​റ്റാ​ർ സ്​​േ​പാ​ർ​ട്​​സ്​ 3-നാ​ല്​ രൂ​പ, സ്​​റ്റാ​ർ സ്​​പോ​ർ​ട്​​സ്​ ഫ​സ്​​റ്റ്​- ഒ​രു രൂ​പ, നാ​ഷ​ന​ൽ ജ്യോ​ഗ്ര​ഫി​ക്​-​ര​ണ്ട്​ രൂ​പ, നാ​റ്റ്​ ജി​യോ വൈ​ൽ​ഡ്​- ഒ​രു രൂ​പ​യും ന​ൽ​ക​ണം. സ്​​റ്റാ​ർ എ​ച്ച്.​ഡി വാ​ല്യു പാ​ക്കേ​ജി​ന്​ 75 രൂ​പ​യും മ​ല​യാ​ളം എ​ച്ച്.​ഡി പ്രീ​മി​യ​ത്തി​ന്​ 110 രൂ​പ​യു​മാ​ണ്. ഏ​ഷ്യാ​നെ​റ്റ്​ എ​ച്ച്.​ഡി-19, സ്​​റ്റാ​ർ സ്​​പോ​ർ​ട്​​സ്​ എ​ച്ച്.​ഡി 1-19, സ്​​റ്റാ​ർ സ്​​പോ​ർ​ട്​​സ്​ എ​ച്ച്.​ഡി 2-19, നാ​ഷ​ന​ൽ ജ്യോ​ഗ്ര​ഫി​ക്​ എ​ച്ച്.​ഡി -10, നാ​റ്റ്​ ജി​യോ വൈ​ൽ​ഡ്​ എ​ച്ച്.​ഡി - അ​ഞ്ച്​ രൂ​പ, സ്​​റ്റാ​ർ സ്​​പോ​ർ​ട്​​സ്​ സെ​ല​ക്​​ട്​ എ​ച്ച്.​ഡി 1-19, സ്​​റ്റാ​ർ സ്​​പോ​ർ​ട്​​സ്​ സെ​ല​ക്​​ട്​ എ​ച്ച്.​ഡി 2-10, സ്​​റ്റാ​ർ മൂ​വീ​സ്​ എ​ച്ച്.​ഡി-19, സ്​​റ്റാ​ർ മൂ​വീ​സ്​ സെ​ല​ക്​​ട്​ എ​ച്ച്.​ഡി-10, സ്​​റ്റാ​ർ വേ​ൾ​ഡ്​ എ​ച്ച്.​ഡി- ഒ​മ്പ​ത്​ രൂ​പ, സ്​​റ്റാ​ർ വേ​ൾ​ഡ്​ പ്രീ​മി​യ​ർ എ​ച്ച്.​ഡി-​ഒ​മ്പ​ത്, ഫോ​ക്​​സ്​ ​ൈല​ഫ്​ എ​ച്ച്.​ഡി-​ഒ​രു രൂ​പ, ബേ​ബി ടി.​വി എ​ച്ച്.​ഡി- ഒ​രു രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ്​ നി​ര​ക്ക്.
ടി.​വി 18​െൻ​റ കേ​ര​ള ബ​ജ​റ്റ്​ പാ​ക്കേ​ജി​ന്​ എ​ട്ട്​ രൂ​പ​യാ​ണ്. ഇ​തി​ൽ ന്യൂ​സ്​ 18​ കേ​ര​ള​ക്ക്​ 25 പൈ​സ​യാ​ണ്. സി​എ​ൻ​എ​ൻ ന്യൂ​സ്​ 18ന്​ 50 ​പൈ​സ​യും ഹി​സ്​​റ്റ​റി ചാ​ന​ലി​ന്​ മൂ​ന്ന്​ രൂ​പ​യും എം​ടി​വി ബീ​റ്റ്​​സി​ന്​ 50 പൈ​സ​യു​മാ​ണ്​ നി​ര​ക്ക്. കേ​ര​ള ബ​ജ​റ്റ്​ എ​ച്ച്.​ഡി​ക്ക്​ 16 രൂ​പ​യാ​ണ്.

സൂ​ര്യ
സ​ൺ നെ​റ്റ്​​വ​ർ​ക്കി​​​െൻറ കേ​ര​ള ബേ​സി​ക്​ ബൊ​ക്കെ പാ​ക്കേ​ജി​ന്​ 20 രൂ​പ​യാ​ണ്​ വി​ല. കേ​ര​ള പ്രൈ​മി​ന്​ 35 രൂ​പ​യും കേ​ര​ള സൂ​പ്പ​റി​ന്​ 45 രൂ​പ​യു​മാ​ണ്​ വി​ല. സൂ​ര്യ ടി.​വി- 12 രൂ​പ, സൂ​ര്യ മൂ​വീ​സ്​-11 രൂ​പ, കൊ​ച്ചു ടി.​വി- അ​ഞ്ച്​ രൂ​പ, സൂ​ര്യ മ്യൂ​സി​ക്​ -നാ​ല്​ രൂ​പ, സൂ​ര്യ കോ​മ​ഡി-​നാ​ല്​ രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​ല. സൂ​ര്യ​യി​ൽ സൂ​ര്യ ടി.​വി എ​ച്ച്.​ഡി​ക്ക്​ 19 രൂ​പ​യാ​ണ്. കേ​ര​ള ബേ​സി​ക്​ എ​ച്ച്.​ഡി പാ​ക്കേ​ജി​ന്​ 30 രൂ​പ​യും കേ​ര​ള പ്രൈം ​എ​ച്ച്.​ഡി പാ​ക്കേ​ജി​ന്​ 70 രൂ​പ​യും കേ​ര​ള സൂ​പ്പ​ർ എ​ച്ച്.​ഡി പാ​ക്കേ​ജി​ന്​ 80 രൂ​പ​യു​മാ​ണ്​ വി​ല.

മ​റ്റ്​ ചാ​ന​ലു​ക​ൾ
മ​ഴ​വി​ൽ മ​നോ​ര​മ എ​ച്ച്ഡി- 19, സീ ​കേ​ര​ളം- 10 പൈ​സ, ഡി​സ്ക​വ​റി- 4 രൂ​പ, ഡി​സ്ക​വ​റി എ​ച്ച്ഡി വേ​ൾ​ഡ്-6, സോ​ണി ഇ​എ​സ്പി​എ​ൻ-5, സോ​ണി ഇ​എ​സ്പി​എ​ൻ എ​ച്ച്ഡി- 7, സെ​റ്റ് എ​ച്ച്ഡി- 19 രൂ​പ, സോ​ണി സി​ക്സ്-15, സി​ക്സ് എ​ച്ച്ഡി-19, മാ​ക്സ് എ​ച്ച്ഡി- 17, ബി​ബി​സി എ​സ്ഡി-1, മൂ​വീ​സ് നൗ ​എ​ച്ച്.​ഡി -15, ടൈം​സ് നൗ ​എ​ച്ച്.​ഡി-7, കാ​ർ​ട്ടൂ​ൺെ​ന​റ്റ്്​​വ​ർ​ക്- 4.25, കാ​ർ​ട്ടൂ​ൺെ​ന​റ്റ്്​​വ​ർ​ക് എ​ച്ച്ഡി പ്ല​സ്- 10, പോ​ഗോ-4.25, എ​ച്ച്ബി​ഒ-10, എ​ച്ച്ബി​ഒ എ​ച്ച്.​ഡി -15


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsTV channelsTrai Suggestion
News Summary - Trai Suggestion to Television Channels - Business News
Next Story