പിരിച്ചുവിടൽ: കോഗ്​നിസെൻറിനെതിരെ പരാതിയുമായി ജീവനക്കാർ

16:30 PM
10/05/2017


ബംഗളൂരു: ​ജീവനക്കാരെ പിരിച്ച്​ വിടാനുള്ള കോഗ്​നിസ​​െൻറ്​ കമ്പനിയുടെ തീരുമാനത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. അന്യായമായി കമ്പനിയുടെ നടപടിക്കെതിരെ സർക്കാറിന്​ പരാതി നൽകിയിരിക്കുകയാണ്​ ജീവനക്കാർ. ഹൈദരാബാദിലെയും ചെന്നൈയിലെയും ലേബർ കമീഷണർക്കാണ്​ പരാതി നൽകിയിരുന്നത്​​.

എന്നാൽ ആരെയും അന്യായമായി പിരിച്ച്​ വിടാൻ തീരുമാനിച്ചിട്ടില്ലെന്ന്​ കോഗ്​നിസ​​െൻറ്​ പ്രതികരിച്ചു. ജീവക്കാരുടെ പ്രവർത്തനത്തി​​​െൻറ അടിസ്ഥാനത്തിൽ ചിലരെ ഒഴിവാക്കുകയാണ്​ ചെയ്യുന്നത്​. എല്ലാവരെയും ഇത്​ ബാധിക്കില്ലെന്നാണ്​ കോഗ്​നിസ​​െൻറി​​​െൻറ വാദം.

കോഗ്​നിസ​​െൻറിലെ ഉയർന്ന തസ്​തികയിലുള്ള ജീവനക്കാരെ ഒഴിവാക്കാന്നുവെന്നായിരുന്നു റിപ്പോർട്ട്​. മറ്റ്​ മുൻനിര ​െഎ.ടി കമ്പനികളായ ഇൻഫോസിസും, വിപ്രോയും ജീവനക്കാരെ പിരിച്ച്​ വിടുന്നുമെന്ന വാർത്തകളുണ്ട്​. 

Loading...
COMMENTS