Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപ​ണ​മി​ട​പാ​ടി​ന്​...

പ​ണ​മി​ട​പാ​ടി​ന്​ വ്യ​വ​സ്​​ഥ വ​ന്നു, നി​കു​തി വ​രു​മാ​നം കൂ​ടി –ജെ​യ്​​റ്റ്​ലി

text_fields
bookmark_border
പ​ണ​മി​ട​പാ​ടി​ന്​ വ്യ​വ​സ്​​ഥ വ​ന്നു,  നി​കു​തി വ​രു​മാ​നം കൂ​ടി –ജെ​യ്​​റ്റ്​ലി
cancel

ന്യൂ​ഡ​ൽ​ഹി: നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ലി​​െൻറ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ൽ അ​തി​​െൻറ നേ​ട്ട​ങ്ങ​ൾ വി​വ​രി​ച് ച്, സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ ന്യാ​യീ​ക​രി​ച്ച്​ ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി. സ​മ്പ​ദ്​​രം​ഗം കൂ​ടു​ത​ൽ ഒൗ​പ​ചാ​രി​ക​മാ​ക്കാ​നും നി​കു​തി വ​ര​വ്​ വ​ർ​ധി​പ്പി​ക്കാ​നും ന​ട​പ​ടി വ​ഴി​യൊ​രു​ക്കി​യെ​ന്ന്​ ജെ​യ്​​റ്റ്​​ലി വാ​ദി​ച്ചു.

നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ലി​​നു മു​മ്പ​ത്തെ സ്​​ഥി​തി​യെ​ക്കാ​ൾ പ​ണ​ത്തി​​െൻറ വി​നി​മ​യ​ത്തി​ൽ 9.5 ശ​ത​മാ​ന​ത്തി​​െൻറ വ​ള​ർ​ച്ച​യു​ണ്ടാ​യി. 2018 ഒ​ക്​​ടോ​ബ​ർ 26ലെ ​ക​ണ​ക്ക​നു​സ​രി​ച്ച്​ ഇ​പ്പോ​ൾ പ്ര​ചാ​ര​ത്തി​ലു​ള്ള ​ക​റ​ൻ​സി നോ​ട്ടു​ക​ളു​ടെ ആ​ക​ത്തു​ക 19.6 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്. ബാ​ങ്കി​ങ്​ സം​വി​ധാ​ന​ത്തെ മ​റി​ക​ട​ന്നും നി​കു​തി വെ​ട്ടി​ച്ചും ന​ട​ത്തു​ന്ന ഒ​ളി​യി​ട​പാ​ടു​ക​ളി​ൽ നി​ന്ന്​ ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടു​ക​ളി​ലേ​ക്ക്​ മാ​റാ​ൻ ജ​ന​​ങ്ങ​ളെ അ​ത്​ പ്രേ​രി​പ്പി​ച്ചു.

നോ​ട്ട്​ കൈ​വ​ശം സൂ​ക്ഷി​ക്കു​ന്ന രീ​തി മാ​റ്റി ബാ​ങ്കി​ൽ നി​ക്ഷേ​പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു. യു.​പി.​െ​എ വ​ഴി​യു​ള്ള ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്​ 2016 ഒ​ക്​​ടോ​ബ​റി​ലെ 50 കോ​ടി​യി​ൽ​നി​ന്ന്​ 2018 സെ​പ്​​റ്റം​ബ​റി​ൽ 59,800 കോ​ടി​യാ​യി വ​ർ​ധി​ച്ചു. ഭീം, ​യു.​പി.​െ​എ എ​ന്നി​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ഒ​ന്നേ​കാ​ൽ കോ​ടി​യാ​യി.

വി​സ, മാ​സ്​​റ്റ​ർ കാ​ർ​ഡു​ക​ളെ പി​ന്ത​ള്ളി ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി രൂ​പ​പ്പെ​ടു​ത്തി​യ പ​ണ​മി​ട​പാ​ട്​ സം​വി​ധാ​ന​ങ്ങ​ളാ​യ യു.​പി.​െ​എ, റൂ​പെ കാ​ർ​ഡ്​ എ​ന്നി​വ വ​ള​ർ​ച്ച നേ​ടി. ആ​ദാ​യ​നി​കു​തി വ​രു​മാ​നം വ​ർ​ധി​ച്ച​ത​ി​​െൻറ ക​ണ​ക്കു​ക​ളും ജെ​യ്​​റ്റ്​​ലി നി​ര​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitleymalayalam newstax incomecurrency exchange system
News Summary - tax income increased:jaitley -business news
Next Story