Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറൺവേയില്ലാതെ...

റൺവേയില്ലാതെ വിമാനമിറക്കാൻ സ്​പൈസ്​ ജെറ്റ്​

text_fields
bookmark_border
Spice-Jet
cancel

ന്യൂഡൽഹി: റൺവേയില്ലാതെ വിമാനമിറക്കാനുള്ള പദ്ധതിയുമായി സ്​പൈസ്​ ജെറ്റ്​. ഇതിനായി ജപ്പാനിലെ സെതച്ചി ഹോൾഡിങ്സ്​ എന്ന അന്താരാഷ്​ട്ര കമ്പനിയുമായി സ്​പൈസ്​ ജെറ്റ്​ അധികൃതർ ചർച്ച നടത്തി. കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന  100ഒാളം കോഡിയാക്​ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ്​ ചർച്ച നടന്നത്​. ഇത്തരം വിമാനങ്ങൾക്ക്​ ഇറങ്ങാൻ റൺവേ ആവശ്യമില്ല. കരയിലോ കടലിലോ എവിടെ വേണ​െമങ്കിലും ഇറക്കാവുന്നതാണ്​. 400മില്യൺ ഡോളറി​​െൻറതാണ്​ കരാർ. 

ഇന്ത്യയിൽ വിമാനത്താവളങ്ങൾ വളരെ കുറവാണ്​. അതിനാൽ എയർപോർട്ടുകളില്ലാത്തിടത്തും വിമാനമിറക്കുന്നതിനാണ്​ ഇത്തരമൊരു സംരംഭം കൊണ്ട്​ ഉദ്ദേശിക്കുന്നതെന്ന്​ സ്​പൈസ്​ ജെറ്റ്​ അധികൃതർ അറിയിച്ചു. വിമാനം വെള്ളത്തിലിറങ്ങുന്ന പ്രകടനം നവംബറിൽ സംഘടിപ്പിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spice jetmalayalam newsJapan companyamphibious Kodiak planesNo Need runway
News Summary - Spice Jet Planes That Don't Need Runway - India News
Next Story