Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെർവർ തകരാർ: എയർ ഇന്ത്യ വിമാനങ്ങൾ വൈകി

text_fields
bookmark_border
സെർവർ തകരാർ: എയർ ഇന്ത്യ വിമാനങ്ങൾ വൈകി
cancel
ന്യൂ ഡൽഹി: എയർഇന്ത്യയുടെ ഇൻറർനെറ്റ് സെർവർ തകരാറിനെത്തുടർന്ന് നിരവധി എയർ ഇന്ത്യ വിമാനങ്ങൾ ഡൽഹി വിമാനത്താവളത്തിൽ വൈകി. വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതേതുടർന്ന് ബുദ്ധിമുട്ടിലായ യാത്രക്കാർ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു തുടങ്ങി. ഇവിടെ നിന്നുള്ള എല്ലാ ആഭ്യന്തര- അന്തർദ്ദേശീയ വിമാനങ്ങളും വൈകിയിട്ടുണ്ടെന്നാണ് വിവരം.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Several Air India flights delayed at Delhi airport- india news
Next Story