Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒാഹരി വിപണി റെക്കോർഡ്​ നേട്ടത്തോടെ വ്യാപാരം തുടങ്ങി

text_fields
bookmark_border
sensex
cancel

മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഒാഹരി വിപണി നേട്ടത്തോടെ വ്യാപാരം നടത്തുന്നു. റെക്കോർഡ്​ നേട്ടത്തോടെയാണ്​ ബുധനാഴ്​ച സെൻസെക്​സ്​ വ്യാപാരം ആരംഭിച്ചത്​. 200 പോയിൻറ്​ ഉയർന്ന്​ 36,722 പോയിൻറിലായിരുന്നു സെൻസെക്​സ്​ വ്യാപാരം തുടങ്ങിയത്​. 42.85 പോയിൻറ്​ ഉയർന്ന്​ 11,060 പോയിൻറിലാണ്​ നിഫ്​റ്റിയുടെ വ്യാപാരം.

ഇന്ത്യബുൾസ്​ ഹൗസിങ്​ ഫിനാൻസ്​, അൾട്രാടെക്​, സീ എൻറർടെയിൻമ​െൻറ്​, ഒ.എൻ.ജി.സി, ഭാരത്​ പെട്രോളിയം തുടങ്ങിയവയാണ്​ നേട്ടമുണ്ടാക്കിയ ഒാഹരികൾ. അമേരിക്കൻ ഒാഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചതും ഇന്ത്യൻ വിപണിക്ക്​ ഗുണകരമായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sensex Retreats From Record High; Nifty At 11,050 Level-Business news
Next Story