Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ ഒാഹരി വിപണികളിൽ നേരിയ നേട്ടം

text_fields
bookmark_border
share-marcket
cancel

മുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സൂചിക സെൻസെക്​സ്​ 62.45 പോയിൻറ്​ നേട്ടത്തോടെ 35,697.40ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്​റ്റി 6.95 പോയിൻറി​​​െൻറ നേട്ടമാണ്​ രേഖപ്പെടുത്തിയത്​.

യെസ്​ ബാങ്ക്​, സീ എൻറർടെയിൻമ​​െൻറ്​, ഭാരതി ഇൻഫ്രാടെൽ, കോൾ ഇന്ത്യ, ഹീറോ മോ​േട്ടാകോർപ്​ എന്നിവ നിഫ്​റ്റിയിൽ നേട്ടമുണ്ടാക്കി. ഗെയിൽ, ടാറ്റ സ്​റ്റീൽ, ടാറ്റ മോ​േട്ടാഴ്​സ്​, ഇൻഡസ്​ലാൻഡ്​ ബാങ്ക്​, ബി.പി.സി.എൽ ​എന്നിവ നഷ്​ടമുണ്ടാക്കി.

സെക്​ടറുകളിൽ എഫ്​.എം.സി.ജി ഒഴികെയുള്ള മുഴുവൻ സെക്​ടറുകളും നഷ്​ടത്തിലാണ്​. ബി.എസ്​.ഇ മിഡ്​കാപ്​, സ്​മോൾ കാപ്​ എന്നിവയും നഷ്​ടത്തിൽ നിന്ന്​ കരകയറിയില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sensex, Nifty Struggle To Stay Positive-Business news
Next Story