Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓഹരി വിപണികളിൽ മുന്നേറ്റം

text_fields
bookmark_border
sensex
cancel

മുംബൈ: മഹാരാഷ്​ട്ര, ഹരിയാന നിയസഭാ തെരഞ്ഞെടുപ്പുകളുടെ വോ​ട്ടെണ്ണൽ ദിനം ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ് യാപാരം തുടങ്ങി. ബോംബെ സൂചിക സെൻസെക്​സ്​ 244 പോയിൻറ്​ നേട്ടത്തോടെയാണ്​ വ്യാപാരം തുടങ്ങിയത്​. ദേശീയ സൂചിക നിഫ്​റ്റി 62 പോയിൻറ്​ നേട്ടത്തോടെയാണ്​ വ്യാപാരം ആരംഭിച്ചത്​.

എച്ച്​.സി.എൽ ടെക്​നോളജിയാണ്​ നേട്ടമുണ്ടാക്കിയ പ്രധാന കമ്പനികളിലൊന്ന്​ ഭാരതി എയർടെൽ രണ്ട്​ ശതമാനം നഷ്​ടം രേഖപ്പെടുത്തി.

തെരഞ്ഞെടുപ്പിനൊപ്പം മാരുതി സുസുക്കി, ഐ.ടി.സി, ഇൻഡിഗോ, ബന്ധൻ ബാങ്ക്​ ഉൾപ്പടെയുള്ള 87 കമ്പനികളുടെ രണ്ടാംപാദ ലാഭഫലവും വിപണിയെ സ്വാധീനിക്കുന്നുണ്ട്​. ലോകബാങ്കി​​െൻറ വ്യവസായ സൗഹൃദ പട്ടികയിൽ ഇന്ത്യ 13 സ്ഥാനം മെച്ചപ്പെടുത്തിയതും വിപണിയുടെ മുന്നേറ്റത്തിന്​ കാരണമായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sensex, Nifty open positive in early trade-Business news
Next Story