Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെൻസെക്സ് 232 പോയിൻറ് നഷ്ടത്തിൽ ക്ലോസ് ചെയ്തു
text_fieldsbookmark_border
മുംബൈ: ക്രൂഡോയിൽ വില ഉയർന്നതും, ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്താനുള്ള സാധ്യതയും, ജി.എസ്.ടി ബില്ല് സംബന്ധിച്ച് ആശങ്കകളും ഇന്നും ഒാഹരി വിപണിയെ ബാധിച്ചു. ബോംബൈ സൂചിക സെൻസെക്സ് 231.94 പോയിൻറ് താഴ്ന്ന് 26,515.24 ക്ലോസ് ചെയ്തു. ദേശീയ സൂചിക നിഫ്റ്റി 90.95 പോയിൻറ് താഴ്ന്ന് 8,170.80തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഒ.എൻ.ജി.സി,ടി.സി.എസ്, എൻ.ടി.പി.സി, സൺഫാർമ, പവർഗ്രിഡ് എന്നീ ഒാഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഏഷ്യൻ പെയിൻറ്, ആക്സിസ് ബാങ്ക്, ബജാജ് ഒാേട്ടാ, ഹീറോ മോേട്ടാ കോർപ്പ് എന്നിവ നഷ്ടം രേഖപ്പെടുത്തി.
ലോകവിപണികളിൽ യുറോപ്യൻ
വിപണികളിലെ ഒായിൽ ഒാഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഫാർമ സെക്ടറിൽ നഷ്ടം രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
