Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി
text_fieldsbookmark_border
മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സൂചിക സെൻസെക്സ് 200 പോയിൻറ് നേട്ടത്തില ാണ് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റി 10,850 പോയിൻറിന് മുകളിലെത്തി. ഒഡീഷ മൈനിങ് കോർപ്പറേഷൻ ഓഹരികൾ 3 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോൾ ഡി.എച്ച്.എഫ്.എല്ലിന് 3 ശതമാനം നഷ്ടമുണ്ടായി.
എണ്ണ വിതരണം സാധാരണ നിലയിലായെന്ന സൗദി അറേബ്യ അറിയിച്ചിരുന്നു. ഇത് ഓഹരി വിപണിക്ക് കരുത്തായി. കഴിഞ്ഞ ദിവസം ഓഹരി വിപണി വൻ തകർച്ചയാണ് അഭിമുഖീകരിച്ചത്. സെൻസെക്സിൽ 642 പോയിൻറിൻെറയും നിഫ്റ്റിയിൽ 185 പോയിൻറിൻെറയും നഷ്ടമുണ്ടായിരുന്നു.36,481.09ലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 10,817.60ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Next Story
