Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഡോളറിനെതിരെ രൂപയുടെ...

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

text_fields
bookmark_border
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു
cancel

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്​.  22 പൈസ കുറഞ്ഞ്​ 70.32ലാണ്​ രൂപ ഇന്ന്​ വ്യാപാരം ആരംഭിച്ചത്​. ഇറക്കുമതി നടത്തുന്നവർ കൂടുതലായി ഡോളർ വാങ്ങിയത്​ രൂപക്ക്​ തിരിച്ചടിയാവുകയായിരുന്നു. കഴിഞ്ഞ ദിവസം രൂപ നേട്ടത്തോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. 70.10 ആയിരുന്നു ചൊവ്വാഴ്​ച ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം.

ഒാഹരി വിപണിയും നഷ്​ടത്തോടെയാണ്​ ഇന്ന്​ വ്യാപാരം ആരംഭിച്ചത്​. 11 പോയിൻറ്​ നഷ്​ടത്തോടെ 38,884 പോയിൻറിലാണ്​ സെൻസെക്​സ്​ വ്യാപാരം ആരംഭിച്ചത്​. നിഫ്​റ്റിയും 10 പോയിൻറ്​ നഷ്​ടം രേഖപ്പെടുത്തി. പൊതുമേഖല ബാങ്കുകൾ, മെറ്റൽ, ​െഎ.ടി, ഫാർമ ഒാഹരികളാണ്​ നേട്ടം രേഖപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:share marketindian rupeeexchange ratemalayalam news
News Summary - Rupee Weakens Against US Dollar: Key Factors Affecting Forex Market Today-Business news
Next Story