Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരൂപയുടെ മൂല്യം

രൂപയുടെ മൂല്യം കുറഞ്ഞു

text_fields
bookmark_border
രൂപയുടെ മൂല്യം കുറഞ്ഞു
cancel

മുംബൈ: ഡോളറി​െനതിരെ രൂപയുടെ വിനിമയ  മൂല്യം 62 പൈസ കുറഞ്ഞ്​ 67.32 രൂപയായി.ഇന്ത്യയിലെ ഒാഹരി വിപണികളും ഇപ്പോൾ നഷ്​ടത്തിലാണ്​ വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്.

​ബോംബൈ സൂചിക സെൻസെക്​സ്​ തുടക്കത്തിൽ തന്നെ 383  പോയിൻറി​െൻറ നഷ്​ടം രേഖപ്പെടുത്തി. ദേശീയ സൂചിക നിഫ്​റ്റിയും 69 പോയിൻറി​െൻറ നഷ്​ടത്തിലാണ്​ വ്യാപാരം നടത്തുന്നത്​.

അമേരിക്കൻ തെരഞ്ഞെടുപ്പും, നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനവുമാണ്​ വിപണിയെ സ്വാധീനിച്ചതെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian rupeeUS Dollar
News Summary - Rupee Slumps Below 67/Dollar, Sensex Falls 400 Points As Wild Ride Continues
Next Story