Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരൂപ വീണ്ടും ഇടിഞ്ഞു; ...

രൂപ വീണ്ടും ഇടിഞ്ഞു; ഡോളറിന്​ 72.51

text_fields
bookmark_border
രൂപ  വീണ്ടും ഇടിഞ്ഞു;   ഡോളറിന്​ 72.51
cancel
മും​ബൈ: യു.​എ​സ്​ ഡോ​​ള​​റി​​നെ​​തി​​രെ രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും ഇ​ടി​ഞ്ഞു. ഡോ​ള​റി​ന്​ 72.51 രൂ​പ​യാ​ണ്​ തി​ങ്ക​ളാ​ഴ്​​ച​യി​ലെ വി​നി​മ​യ നി​ര​ക്ക്. സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ തു​ട​ർ​ന്ന്​ ര​ണ്ടു ദി​വ​സം പി​ടി​ച്ചു​നി​െ​ന്ന​ങ്കി​ലും തി​ങ്ക​ളാ​ഴ്​​ച 67 പൈ​സ​യു​ടെ ഇ​ടി​വു​ണ്ടാ​യി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച ഡോ​ള​റി​ന്​ 71.84 രൂ​പ​യി​ലാ​ണ്​ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. രൂ​പ​യു​ടെ മൂ​ല്യം ഉ​യ​ർ​ത്താ​ൻ സ​ർ​ക്കാ​ർ ഇ​റ​ക്കു​മ​തി കു​റ​ച്ചും മ​റ്റു​മാ​യി വി​വി​ധ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടു​ദി​വ​സ​ത്തി​നു ശേ​ഷം പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ത്ത്​ രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​ന്ന​താ​ണ്​ ക​ണ്ട​ത്.
Show Full Article
TAGS:rupee Dollar business news malayalam news 
News Summary - Rupee Plunges,72-Business News
Next Story