Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരൂപയുടെ മൂല്യം

രൂപയുടെ മൂല്യം ഇടിഞ്ഞു

text_fields
bookmark_border
രൂപയുടെ മൂല്യം ഇടിഞ്ഞു
cancel
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. രൂപയുടെ മുല്യം 49 പൈസ കുറഞ്ഞ്​ 67.74 രൂപയായി​. ഇന്ത്യൻ ഒാഹരി വിപണികളിലുണ്ടായ  ഇടിവാണ്​ രൂപയുടെ മൂല്യമിടിയുന്നതിലേക്ക്​ നയിച്ചത്​. അഞ്ചു മാസത്തിനിടയിലെ ഏറ്റവും താഴ്​ന്ന നിരക്കാണിത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian rupee
News Summary - rupee falls
Next Story