Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരൂപയുടെ മൂല്യത്തിൽ...

രൂപയുടെ മൂല്യത്തിൽ റെക്കോഡ്​ ഇടിവ്​

text_fields
bookmark_border
രൂപയുടെ മൂല്യത്തിൽ റെക്കോഡ്​ ഇടിവ്​
cancel

മുംബൈ: യു.എസ്​ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്. ഡോളറിനെതിരെ 69.62 രൂപയാണ്​ ഇന്നത്തെ മൂല്യം. തുര്‍ക്കിയിലെ പ്രതിസന്ധി വികസ്വര രാഷ്ട്രങ്ങളിലെ കറന്‍സികളെയെല്ലാം ബാധിച്ചുവെന്നാണ് ആർ.ബി.​െഎയുടെ വിലയിരുത്തല്‍. വെള്ളിയാഴ്​ച 68.84 രൂപയിലായിരുന്നു വിനിമയം നടന്നത്​. 

പത്തുവര്‍ഷത്തെ കടപ്പത്ര ആദായത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 7.75 ശതമാനത്തില്‍നിന്ന് 7.81 ശതമാനമായാണ് ആദായം ഉയര്‍ന്നത്. 

ഗൾഫ്​ ഉൾപ്പെ​െടയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പണമയക്കുന്ന പ്രവാസികൾക്ക്​ വൻ നേട്ടമാണ്​ വിനിമയ നിരക്കിലുള്ള ഇടിവ്​ സമ്മാനിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rupeenriUS DollarLow
News Summary - Rupee At All-Time Low Of 69.62 Against US Dollar - Business news
Next Story