Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറബർ വില വീണ്ടും...

റബർ വില വീണ്ടും താ​ഴോട്ട്​; അന്താരാഷ്​ട്ര വിപണിയിലും ഇടിവ്​ തുടരുന്നു 

text_fields
bookmark_border
rubber-sheet
cancel

കോ​ട്ട​യം: റ​ബ​ർ വി​ല വീ​ണ്ടും താ​േ​​​ഴാ​ട്ട്. ആ​ർ.​എ​സ്.​എ​സ്​ നാ​ലി​ന്​ ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ 100 മു​ത​ൽ 300 രൂ​പ വ​രെ കു​റ​ഞ്ഞു. വ്യാ​പാ​രി വി​ല​യി​ലും ഗ​ണ്യ​മാ​യ ഇ​ടി​വു​ണ്ട്. 122.50 രൂ​പ​യാ​ണ്​ വ്യാ​പാ​രി വി​ല. ചൊ​വ്വാ​ഴ്​​ച 50 പൈ​സ വ​ർ​ധി​ച്ച്​ 123 രൂ​പ​യാ​യി. അ​ന്താ​രാ​ഷ്​​ട്ര മാ​ർ​ക്ക​റ്റി​ലും വി​ല ഇ​ടി​യു​ക​യാ​ണ്. ബാ​േ​ങ്കാ​ക്കി​ൽ 103 രൂ​പ​യും ക്വാ​ലാ​ലം​പു​രി​ൽ 91.30 രൂ​പ​യു​മാ​ണ്​ ഇൗ ​ദി​വ​സ​ങ്ങ​ളി​​ലെ വി​ല. ചൈ​ന​യി​ലും ടോ​ക്യോ​യി​ലും റ​ബ​ർ വി​ല കു​റ​യു​ക​യാ​ണ്. 112 രൂ​പ​യാ​ണ്​ ടോ​ക്യോ മാ​ർ​ക്ക​റ്റി​ലെ വി​ല. ചൈ​ന​യി​ൽ 115 രൂ​പ​യും. മ​ഴ ശ​ക്ത​മാ​വു​ക​യും ഉ​ൽ​പാ​ദ​നം കു​റ​യു​ക​യും ചെ​യ്​​തി​ട്ടും വി​ല ഉ​യ​രാ​ത്ത സാ​ഹ​ച​ര്യം കാ​ർ​ഷി​ക മേ​ഖ​ല​യെ ക​ടു​ത്ത ദു​രി​ത​ത്തി​ലേ​ക്ക്​ ത​ള്ളി​വി​ടു​ക​യാ​​ണെ​ന്ന്​ ക​ർ​ഷ​ക​രും സം​ഘ​ട​ന​ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ ഒ​ത്താ​ശ​യോ​ടെ വ​ൻ​തോ​തി​ൽ റ​ബ​ർ ഇ​റ​ക്കു​മ​തി തു​ട​രു​ക​യാ​ണ്​. വി​ല​യി​ടി​വും ട​യ​ർ ലോ​ബി​യു​ടെ ഇ​ട​പെ​ട​ലും ബ​ഹു​ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​രെ​യും ടാ​പ്പി​ങ്ങി​ൽ​നി​ന്ന്​ പി​ന്ത​രി​പ്പി​ക്കു​ന്ന​താ​യി ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പ​റ​യു​ന്നു. വ​ര​വും ചെ​ല​വും പൊ​രു​ത്ത​പ്പെ​ടാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്​ ക​ർ​ഷ​ക​ർ. അ​തു​കൊ​ണ്ടു​ത​ന്നെ ടാ​പ്പി​ങ്​ നി​ർ​ത്തു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. വി​ല​ത്ത​ക​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തും ക​ർ​ഷ​ക​രെ വ​ല​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​റി​​​െൻറ വി​ല​സ്ഥി​ര​ത ഫ​ണ്ടും ക​ർ​ഷ​ക​ർ​ക്ക്​ പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. കോ​ടി​ക​ളാ​ണ്​ ഫ​ണ്ടി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. റ​ബ​ർ​ ബോ​ർ​ഡി​​​െൻറ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ നീ​ങ്ങു​ന്ന​തും ക​ർ​ഷ​ക​രെ വ​ല​ക്കു​ന്നു.

വി​ല​വ​ർ​ധ​ന​ക്കു​ള്ള ഒ​രു​ന​ട​പ​ടി​യും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ പ്ര​ഖ്യ​പ​ന​ങ്ങ​ളെ​ല്ലാം ജ​ല​രേ​ഖ​യാ​വു​ക​യാ​ണ്. ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ൽ ക​ർ​ഷ​ക​ര​ു​ടെ സം​ര​ക്ഷ​ക​രെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്ന രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളും പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. റ​ബ​ർ വി​ഷ​യം അ​വ​രാ​രും ഇ​പ്പോ​ൾ കാ​ര്യ​മാ​യി ച​ർ​ച്ച​െ​ച​യ്യു​ന്നി​ല്ല. അ​വ​ധി​ക്ക​ച്ച​വ​ട​ക്കാ​രും വി​ല​യി​ടി​വി​ന്​ കാ​ര​ണ​ക്കാ​രാ​ണ്. വ്യാ​പാ​രി​ക​ളും വി​ഷ​മ​ത്തി​ലാ​ണ്. വി​പ​ണ​യി​ൽ കാ​ര്യ​മാ​യി റ​ബ​ർ എ​ത്തു​ന്നി​ല്ലെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ട​യ​ർ ക​മ്പ​നി​ക​ൾ​ക്ക്​ റ​ബ​ർ വി​ത​ര​ണം ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ൾ മാ​ത്ര​മാ​ണ്​ റ​ബ​ർ വാ​ങ്ങു​ന്ന​ത്.

ഇ​ത്​ 1500 ട​ണ്ണി​ൽ താ​ഴെ​യാ​ണ്. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ റ​ബ​ർ കൃ​ഷി വ്യാ​പ​ക​മാ​വു​ന്ന​തും കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക്​ തി​രി​ച്ച​ടി​യാ​വു​ന്നു​ണ്ട്. ഉ​ത്ത​രേ​ന്ത്യ​ൻ ക​ച്ച​വ​ട​ക്കാ​ർ കേ​ര​ള​ത്തി​ലേ​ക്കു​ള്ള വ​ര​വും കു​റ​ച്ചി​ട്ടു​ണ്ട്. ട​യ​ർ ക​മ്പ​നി​ക​ൾ വി​പ​ണി​യി​ൽ സ​ജീ​വ​മാ​യാ​ൽ വി​ല ഉ​യ​രു​മെ​ന്ന സൂ​ച​ന​ക​ളാ​ണ്​ പു​റ​ത്തു​വ​രു​ന്ന​ത്. മ​ഴ ശ​ക്ത​മാ​യാ​ൽ ഉ​ൽ​പാ​ദ​നം കു​റ​യും. ഇ​ത്​ നേ​രി​യ വി​ല വ​ർ​ധ​ന​ക്ക്​ വ​ഴി​യൊ​രു​ക്കു​മെ​ങ്കി​ലും ചെ​റു​കി​ട ക​ർ​ഷ​ക​രാ​വും ദു​രി​ത​ത്തി​ലാ​വു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rubber pricekerala marketmalayalam news
News Summary - Rubber Price Decrease -Business News
Next Story