Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമിസ്​ട്രിയുടെ...

മിസ്​ട്രിയുടെ പുറത്താക്കൽ ടാറ്റയുടെ വിജയത്തിന്​ അനിവാര്യമായിരുന്നുവെന്ന്​ രത്തൻ ടാറ്റ

text_fields
bookmark_border
മിസ്​ട്രിയുടെ പുറത്താക്കൽ ടാറ്റയുടെ വിജയത്തിന്​ അനിവാര്യമായിരുന്നുവെന്ന്​ രത്തൻ ടാറ്റ
cancel

ന്യ​ൂഡൽഹി: സൈറിസ്​ മിസ്​ട്രിയുടെ പുറത്താക്കലിൽ പുതിയ വിശദീകരണവുമായി രത്തൻ ടാറ്റ രംഗത്ത്​. മിസ്​ട്രിയുടെപുറത്താക്കൽ ടാറ്റയുടെ വിജയത്തിന്​ അനിവാര്യമായിരുന്നുവെന്നാ​ണ​്​ രത്തൻ ടാറ്റയുടെ ​പ്രതികരണം.ഇത്​ വളരെ പ്രയാസമേറിയ തീരുമാനമാണ്​. പക്ഷേ ടാറ്റയുടെ വിജയത്തിന്​ ഇത്​ അനിവാര്യമാണ്​–ജീവനക്കാർക്ക്​ രത്തൻ ടാറ്റ അയച്ച കത്തിൽ വിശദീകരിച്ചു​​.

സൈറിസ്​ മി​സ്​ട്രിയുടെ പുറത്താക്കൽ ടാറ്റഗ്രുപ്പിൽ വൻ  ​പ്രതിസന്ധികൾക്ക്​ കാരണമായിരുന്നു. ടാറ്റയുടെ ഒാഹരികൾക്ക്​ വിപണിയിൽ വൻ ഇടിവും ഇതുമുലം സംഭവിച്ചു. മിസ്​ട്രിയുടെ പുറത്താക്കലിനെതി​െര വിവിധ കോണുകളിൽ നിന്ന്​ വിമർശനവുമുയർന്നിരുന്നു ഇൗയൊരു പശ്​ചാത്തലത്തിലാണ്​ രത്തൻ ടാറ്റയുടെ പുതിയ പ്രതികരണം പുറത്തു വന്നിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ratan tatacyrus mistry
News Summary - Removal Of Cyrus Mistry Necessary For Our Success: Ratan Tata's Letter
Next Story