Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യയിലെ ഏറ്റവും...

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയൻസ്​

text_fields
bookmark_border
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയൻസ്​
cancel

മുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസ്​. വ െള്ളിയാഴ്​ച റിലയൻസി​​​െൻറ വിപണിമൂലധനം 9 ലക്ഷം കോടി കടന്നു. റിലയൻസ്​ ഓഹരികൾ രണ്ട്​ ശതമാനം നേട്ടത്തോടെ 1428ൽ എത് തിയതോടെയാണ്​ കമ്പനിയുടെ വിപണിമൂലധനം കുതിച്ച്​ കയറിയത്​.

8.61 ലക്ഷം കോടി വിപണിമൂലധനമുള്ള ടാറ്റ കൺസൾട്ടൻസി സർവീസാണ്​ രണ്ടാം സ്ഥാനത്ത്​. 7 ലക്ഷം കോടിയോടെ എച്ച്​.ഡി.എഫ്​.സി ബാങ്കാണ്​ വിപണിമൂലധനത്തിൽ മൂന്നാം സ്ഥാനത്ത്​.

സാമ്പത്തിക വർഷത്തി​​​െൻറ ഒന്നാം പാദത്തിൽ റിലയൻസി​​​െൻറ ലാഭം 6.8 ശതമാനം വർധിച്ചിരുന്നു. 10,104 കോടിയായിരുന്നു റിലയൻസി​​​െൻറ ഒന്നാം പാദ ലാഭം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmukesh ambaniRekaince industry
News Summary - Reliance Industries Market Value Tops Rs. 9 Lakh-Business news
Next Story