Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമൊബൈലിന് വില കൂടും;...

മൊബൈലിന് വില കൂടും; പെട്രോളിന് വില കുറയും

text_fields
bookmark_border
mobile-petriol.
cancel

ന്യൂഡൽഹി: ജി.എസ്.ടിക്ക് ശേഷമുള്ള കേന്ദ്ര സർക്കാറിന്‍റെ ആദ്യ സമ്പൂർണ ബജറ്റിൽ 25ലധികം ഉൽപന്നങ്ങളുടെ വില വിർധിപ്പിക്കുകയും നാലിലധികം ഉൽപന്നങ്ങളുടെ വില കുറയുകയും ചെയ്തു. വിദേശ നിർമിത മൊബൈൽ ഫോൺ, ടി.വി സെറ്റ്, വിവിധ തരം വാച്ചുകൾ, സൗന്ദര്യ വർധക വസ്തുക്കൾ എന്നിവയാണ് വില വർധിക്കുന്ന പ്രധാന ഉൽപന്നങ്ങൾ. പെട്രോൾ, ഡീസൽ, കശുവണ്ടി, ബ്രിക്സ്, ടൈൽ എന്നിവയുടെ വില കുറയുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വില കൂടുന്നവ

  • വിദേശ നിർമിത മൊബൈൽ ഫോൺ
  • ടി.വി സെറ്റ് 
  • വിഡിയോ ഗെയിം
  • ഒലിവ് ഒായിൽ 
  • സിഗരറ്റ് ലൈറ്റർ
  • ടൂത്ത്പേസ്റ്റ് 
  • കട്ട് - പോളിഷ് രത്നങ്ങൾ
  • സിൽക് വസ്ത്രങ്ങൾ
  • ഫുട് വെയർ 
  • പാൻ മസാല 
  • ഇമിറ്റേഷൻ ജുവലറി 
  • ട്രക്ക് - റെഡിയൽ ടയർ 
  • സ്മാർട്ട് വാച്ച് 
  • സൗന്ദര്യ വർധക വസ്തുക്കൾ 
  • ഒാറഞ്ച് ജൂസ് 
  • ഷേവിങ് ക്രീം
  • ലാംപ്-ലൈറ്റ് ഫിറ്റിങ്സ് 
  • മോട്ടോർ വാഹനങ്ങളുടെ പാർട്സുകൾ 
  • പെർഫ്യൂംസ് 
  • ക്രാൻബറി ജൂസ് 
  • ശുദ്ധീകരിച്ച ഒായിൽ 
  • ബീഡി
  • സൺഗ്ലാസ്
  • റിസ്റ്റ്, പോക്കറ്റ് വാച്ചുകൾ 
  • സ്വർണം
  • വെള്ളി
  • മുത്ത്
  • കാർ
  • മോട്ടോർ സൈക്കിൾ 
  • ഫർണിച്ചർ
  • ഭക്ഷ്യഎണ്ണകൾ
  • മെഴുകുതിരി
  • ദന്ത സംരക്ഷണ വസ്തുക്കൾ, 
  • ഒപ്റ്റിക്കൽ ഫൈബർ കേബിൾ
  • പച്ചക്കറി
  • ആഫ്റ്റർ ഷേവ് ലോഷൻ
  • കളിപ്പാട്ടങ്ങൾ
  • മെത്ത
  • പട്ടം


വില കുറയുന്നവ

  • പെട്രോൾ 
  • ഡീസൽ 
  • കശുവണ്ടി
  • ബ്രിക്സ് 
  • ടൈൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPrice IncreaseUnion Budget 2018Price decrease
News Summary - Price Increase and decrease in Union Budget 2018 -Business News
Next Story