Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകേരളത്തിൽ...

കേരളത്തിൽ നിക്ഷേപത്തിന്​ വൻകിട കമ്പനികളുമായി ചർച്ച നടത്തി –പിണറായി 

text_fields
bookmark_border
PinarayiVijayan
cancel

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വ​ൻ​കി​ട ക​മ്പ​നി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഡ​ൽ​ഹി​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി.​ടി.​െ​എ​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 

കൊ​ച്ചി​യി​ൽ ന​ട​ന്ന ​േഗ്ലാ​ബ​ൽ ഡി​ജി​റ്റ​ൽ ഉ​ച്ച​കോ​ടി​ക്കു​ ശേ​ഷം​ നി​സാ​ൻ, ടെ​ക്​ മ​ഹീ​ന്ദ്ര തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഡി​ജി​റ്റ​ൽ ഹ​ബ്​ സ്​​ഥാ​പി​ക്കാ​ൻ നി​സാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മു​ത​ൽ ഒ​മ്പ​ത്​ മാ​സ​ത്തി​നി​ടെ കേ​ര​ള​ത്തി​ലും ല​ക്ഷ​ദ്വീ​പി​ലു​മാ​യി 1100 കോ​ടി​യു​ടെ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം ന​ട​ന്നി​ട്ടു​ണ്ട്. ബി​സി​ന​സ്​ റാ​ങ്കി​ങ്ങി​ൽ 21ാം സ്​​ഥാ​ന​ത്താ​ണ്​ കേ​ര​ളം. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ കേ​ര​ള​ത്തെ ആ​ദ്യ 10ൽ ​എ​ത്തി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നും പ്ര​ത്യേ​ക സെ​ൽ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നും വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ഇ​ത്​ ഗു​ണം ചെ​യ്യു​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsinvestment in keralaPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi Vijayan investment kerala - Kerala news
Next Story