Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഭാരത്​ ബന്ദിന്​ ഒരു...

ഭാരത്​ ബന്ദിന്​ ഒരു ദിവസം ബാക്കി; വില കുറക്കാതെ എണ്ണ കമ്പനികൾ

text_fields
bookmark_border
ഭാരത്​ ബന്ദിന്​ ഒരു ദിവസം ബാക്കി; വില കുറക്കാതെ എണ്ണ കമ്പനികൾ
cancel

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ഭാരത്​ ബന്ദിന്​ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഇന്ധന വില ഞായറാഴ്​ചയും വർധിപ്പിച്ച്​ എണ്ണ കമ്പനികൾ. പെട്രോളിന്​ 12 പൈസയും ഡീസലിന്​ 10 പൈസയുമാണ്​ ഇന്ധനവില കൂടിയത്​. ഇതുപ്രകാരം ഡൽഹിയിൽ പെട്രോളിന്​ 80.38 രൂപയും ഡീസലിന്​ 72.51 രൂപയുമാണ്​ വില.

ആഗോള വിപണിയിൽ ക്രൂഡ്​ ഒായിൽ വില ഉയർന്നതും രൂപയുടെ മൂല്യമിടിഞ്ഞതുമാണ്​ എണ്ണ വില ഉയരാൻ കാരണമെന്നാണ്​ കമ്പനികൾ നൽകുന്ന വിശദീകരണം. അതേ സമയം, വില റെക്കോർഡുകൾ ഭേദിച്ച്​ മുന്നേറു​േമ്പാഴും വിപണിയിൽ ആവശ്യമായ ഇടപെടലുകൾ നടത്താൻ സർക്കാർ തയാറാവുന്നില്ല.

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച്​ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്​ത ഭാരത്​ ബന്ദ്​ നാളെ നടക്കുകയാണ്​. കേരളത്തിൽ ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച്​ ഹർത്താൽ നടത്തുമെന്ന്​ എൽ.ഡി.എഫും യു.ഡി.എഫും അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikemalayalam newsOil companyPetrol-Disel
News Summary - Petrol Price Touches New High Day Before Bharat Bandh; Shiv Sena Mocks BJP's ‘Achhe Din’ Claim-Business news
Next Story