Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെട്രോൾ വില സർവകാല റെക്കോർഡിൽ; ലിറ്ററിന് 78.61 രൂപ

text_fields
bookmark_border
petrol-price
cancel

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധന വില സർവകാല റെക്കോർഡിലെത്തി. പെട്രോൾ വില ലിറ്ററിന് 14 പൈസ കൂടി 78.61 രൂപയിലെത്തി. 19 പൈസ കൂടി 71.52 രൂപയാണ് ഇന്ന് തലസ്ഥാനത്തെ ഡീസൽ വില.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഒായിലിന്‍റെ വില വർധിച്ചതാണ് ഇന്ത്യൻ വിപണിയിൽ പെട്രോൾ വില വർധിക്കുന്നതിന് വഴിവെച്ചത്. 2013 സെപ്റ്റംബറിൽ പെട്രോൾ ലിറ്ററിന് 78.47 രൂപയും ഡീസലിന് 71.29 രൂപയും ആയിരുന്നു. അതിന് ശേഷമുള്ള ഏറ്റവും കൂടിയ വിലയാണിത്. 

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഒായിൽ ബാരലിന് 75 ഡോളറിലേക്ക് എത്തുകയാണ്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Petrol Price in Record -Business News
Next Story