Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ട് മാസത്തിന് ശേഷം പെട്രോൾ വില കൂടി
text_fieldsbookmark_border
ന്യൂഡൽഹി: രണ്ട് മാസത്തിന് എണ്ണ കമ്പനികൾ രാജ്യത്ത് പെേട്രാൾ വില കൂട്ടി. പെട്രോൾ ലിറ്ററിന് 11 പൈസ വരെയാണ് വർധിച്ചിരിക്കുന്നത്. ഡീസൽ വിലയിൽ മാറ്റമില്ല. കൊച്ചി നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 72.03 രൂപയാണ് വില. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് ഇന്ധനവില ഉയർന്നിരിക്കുന്നത്.
എണ്ണ ഉൽപാദനം കുറക്കാൻ നേരത്തെ ഒപെക് യോഗം തീരുമാനിച്ചിരുന്നു. ഉൽപാദനം കുറച്ച് വില ഉയർത്താനാണ് എണ്ണ ഉൽപാദക രാജ്യങ്ങളുടെ നീക്കം. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുകയാണെങ്കിൽ അത് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
