Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപെട്രോളിന്​ 2.50...

പെട്രോളിന്​ 2.50 രൂപയും ഡീസലിനും 2.47 രൂപയും കൂട്ടി

text_fields
bookmark_border
petrol-business news
cancel

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ പെട്രോളിനും ഡീസലിനും നികുതി കൂട്ടാൻ തീരുമാനിച്ചതിന്​ പിന്നാലെ എണ്ണ വില വർധിപ്പി ച്ച്​ കമ്പനികൾ. പെട്രോൾ ലിറ്ററിന്​ 2.50 രൂപയും ഡീസലിന്​ 2.47 രൂപയുമാണ്​ കൂട്ടിയത്​.

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പെട്രോളിനും ഡീസലിനും ഒരു രൂപ വീതം എക്​സൈസ്​ നികുതി, റോഡ്​ അടിസ്ഥാന സൗകര്യ സെസ്​ എന്നിവ വർധിപ്പിച്ചിരുന്നു.

നിലവിൽ പെട്രോളിനും 17.98 രൂപ ​ഡീസലിന്​ 13.83 രൂപയും എക്​സൈസ്​ ഡ്യൂട്ടി ചുമത്തുന്നുണ്ട്​. ഇതിന്​ പുറമേ വിവിധ സംസ്ഥാനങ്ങൾ പെട്രോളിനും ഡീസലിനും മുകളിൽ വാറ്റും ചുമത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newspetrolprice hikedisel
News Summary - Petrol Disel Price hike-Business news
Next Story