Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എക്സ്സൈസ് തീരുവ കുറച്ചു; ഇന്ധനവില രണ്ട് രൂപ കുറയും
text_fieldsbookmark_border
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ എക്സ്സൈസ് തീരുവ കുറച്ചതോടെ പെട്രോൾ, ഡീസൽ വില കുറയും. പെട്രോളിനും ഡീസലിനും രണ്ട് കുറയുമെന്നാണ് റിപ്പോർട്ട്.
അതേ സമയം, മൊബൈൽ ഫോൺ, ടി.വി, സൺഗ്ലാസ്, വാച്ച്, പാൻമസാല എന്നിവയുടെ വില കൂടും.
Next Story
