Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right15ാം ദിവസവും...

15ാം ദിവസവും പെ​ട്രോളിനും ഡീസലിനും വില കൂടി

text_fields
bookmark_border
oil-price
cancel

കൊച്ചി: പെട്രോളിനും ഡീസലിനും വീണ്ടും വില വർധിപ്പിച്ചു. ​പെട്രോൾ ലിറ്ററിന്​ 35 പൈസയും ഡീസലിന്​ 57 പൈസയുമാണ്​ കൂട്ടിയത്​. 

ജൂൺ ഏഴ്​ മുതൽ 15 ദിവസമായി തുടരുന്ന വിലവർധനയിൽ ഒരു ലിറ്റർ ഡീസലിന്​ 8.43 രൂപയും പെട്രോളിന്​ എട്ട്​ രൂപയുമാണ്​ വർധിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsoil pricepetroldieselmalayalam news
News Summary - Petrol, diesel prices hiked for 15th day -Business News
Next Story