ഇന്ധന വില വീണ്ടും കൂടി

09:47 AM
13/09/2018
Petrol Price-business news

ന്യുഡൽഹി: പെട്രോളിനും ഡീസലിനും വീണ്ടും വില വർധിച്ചു. ഡൽഹിയിൽ പെട്രോൾ ലിറ്ററിന്​ ​ 13 പൈസ വർധിച്ച്​ 81 രൂപയായി. ഡീസൽ ലിറ്ററിന്​ 11 പൈസ കൂടി 73.08 രൂപയായി. മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 88.39, 77.58 രൂപയി​െലത്തി. 

കേരളത്തിൽ ഇന്ന്​ ​െപട്രോളിനും ഡീസലിനും യഥാക്രമം തിരുവനന്തപുരത്ത്​ 84.32, 78.25, എറണാകുളത്ത്​ 83.03, 77.03, കോഴിക്കോട്​ 83.24, 77.26 എന്നിങ്ങനെയാണ്​ വില. 

Loading...
COMMENTS