Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനാല്​ മെട്രോ...

നാല്​ മെട്രോ നഗരങ്ങളിൽ പെട്രോൾ വിലയിൽ നേരിയ വർധനവ്​

text_fields
bookmark_border
petrol-hike
cancel

ന്യൂഡൽഹി: ഇന്ത്യയിലെ നാല് പ്രധാന​ മെട്രോ നഗരങ്ങളിൽ പെട്രോൾ, ഡീസൽ വിലകളിൽ നേരിയ വർധനവ്​. ഇന്ന്​ പുതുക്കി പുറത്തുവിട്ട കണക്കുപ്രകാരം ഡൽഹിയിൽ പെട്രോളിന്​ ലിറ്ററിന്​ 76.03 രൂപയാണ്​. ​​െചന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ യഥാക്രമം 79.25, 79.03ഉം മുംബൈയിൽ 83.75 രൂപയുമാണ്​ പെ​ട്രോൾ വില.

ഇന്ത്യൻ ഒായിൽ കോർപറേഷ​ൻ ​വെബ്​സൈറ്റിലാണ്​ നാല്​ പ്രധാന നഗരങ്ങളിലെ പുതിയ പെട്രോൾ, ഡീസൽ വിലകൾ പുറത്തുവിട്ടത്​.

ഡീസലിന്​ ഡൽഹിയിൽ 68.07ഉം മുംബൈയിൽ 72.23ഉമാണ്​. കൊൽകത്തയിൽ 70.62ഉം ചെന്നൈയിൽ  71.85 രൂപയുമാണ്​ ഡീസൽ വില. ഇന്ന്​ പുലർച്ചെ ആറ്​ മണിമുതലാണ്​ പുതുക്കിയ വില  പ്രാബല്യത്തിൽ വന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metro citiesprice hikedmalayalam news
News Summary - petrol diesal price hike in metro cities-business news
Next Story