Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

text_fields
bookmark_border
parliament
cancel

ന്യൂഡൽഹി: പാർലമെന്‍റ് ബജറ്റ് സമ്മേളനം ജനുവരി 31ന് തുടങ്ങും. കേന്ദ്ര സർക്കാറിന്‍റെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന ്നിന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഫെബ്രുവരി 13ന് സമ്മേളനം അവസാനിക്കും.

ലോക്സഭാ തെരഞ്ഞെടുപ്പ് മേയിൽ നടക്കാനിരിക്കെ ലോക്സഭയുടെ അവസാനത്തെ സമ്മേളനമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Parliament Budget Session Central Budget 2019 -Business News
Next Story