Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇൗ ഇടപാടുകൾക്ക്​ പാൻ...

ഇൗ ഇടപാടുകൾക്ക്​ പാൻ നിർബന്ധം

text_fields
bookmark_border
pan-card
cancel

പാൻ കാർഡിനെക്കാളും കൂടുതൽ പ്രാധാന്യം ആധാർ കാർഡിന്​ നിലവിൽ ഇന്ത്യയിൽ ലഭിക്കുന്നുണ്ട്​. എങ്കിലും പണമിടപാടുകളിൽ പ്രധാന രേഖയായി ഉപയോഗിക്കുന്നത്​ പാൻകാർഡാണ്​. വ്യക്​തികളുടെ പണമിടപാടുകൾ നിരീക്ഷിക്കാൻ പാൻകാർഡ്​ ഉപയോഗിച്ച്​ സർക്കാറിന്​ സാധിക്കുന്നുണ്ട്​. എന്നാൽ പലർക്കും പാൻകാർഡ്​ എടുക്കേണ്ട ആവശ്യത്തെ കുറിച്ച്​ ബോധ്യമില്ല. നിലവിൽ വിവധ പാടുകൾക്ക്​ ആധാർ കാർഡ്​ നിർബന്ധമാണ്​.

1. ഇരുചക്ര വാഹനമല്ലാതെ മറ്റ്​ മോ​േട്ടാർ വാഹനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യു​േമ്പാൾ പാൻകാർഡ്​ നിർബന്ധമാണ്​.
2. അക്കൗണ്ട്​ ഒാപ്പൺ ചെയ്യാൻ( ബേസിക്​ സേവിങ്​സ്​ അക്കൗണ്ടിന്​ ഇത്​ ബാധകമല്ല)
3. ക്രെഡിറ്റ്​, ഡെബിറ്റ്​ കാർഡുകൾ ലഭിക്കാൻ
4.ഒാഹരി വിപണിയിൽ ഡിമാറ്റ്​ അക്കൗണ്ട്​ ഒാപ്പൺ ചെയ്യാൻ.
5, 50,000 രൂപക്ക്​ മുകളിൽ ഹോട്ടലിലോ, റസ്​റ്റോറൻറിലോ ബില്ലടക്കാൻ
6. 50,000 രൂപക്ക്​ മുകളിൽ മ്യൂച്ചൽഫണ്ടുകൾ വാങ്ങാൻ.
7. 50,000 രൂപക്ക്​ മുകളിൽ കൊടുത്ത്​ റിസർവ്​ ബാങ്കി​​െൻറ ബോണ്ടകൾ വാങ്ങു​േമ്പാൾ(മറ്റ്​ ബാങ്കുകളുടെ ബോണ്ടുകൾക്കും ഡിബഞ്ചറുകൾക്കും ഇൗ പരിധി ബാധകമാണ്​)​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pan cardbankingmalayalam newsFinancial transactions
News Summary - Pan card Mandetory for theese transactions-Business news
Next Story