Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാൻ –ആധാർ ബന്ധിപ്പിക്കൽ തീയതി ജൂൺ 30ലേക്ക് നീട്ടി
text_fieldsbookmark_border
ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) ജൂൺ 30ലേക്ക് നീട്ടി. മാർച്ച് 31െൻറ സമയപരിധിയാണ് നീട്ടിയത്. ആധാറിനെ മറ്റു സേവനങ്ങളുമായി ബന്ധിപ്പിക്കുന്ന സമയപരിധി നീട്ടണമെന്ന് ഇൗയിടെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് സി.ബി.ഡി.ടി ആദായ നികുതി റിേട്ടൺ സമർപ്പിക്കുന്നതിന് പാൻ കാർഡും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാറ്റിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
