Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാൻ കാർഡ്-ആധാർ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി
text_fieldsbookmark_border
ന്യൂഡൽഹി: പാൻകാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി. 2019 ഡിസംബർ 31 വരെയാണ് തീയതി നീട്ടി നൽകി യത്. സെപ്റ്റംബർ 30ന് കാലാവധി അവസാനിക്കാനിരിക്കെയാണ് ധനമന്ത്രാലയത്തിൻെറ പുതിയ തീരുമാനം.
ആദായ നികുതി വകുപ്പിൻെറ വെബ്സൈറ്റിലൂടേയൊ എസ്.എം.എസിലൂടേയൊ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാം. എന്നാൽ, പേരിലോ ജനനതീയതിയിലോ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ ഇത് സാധ്യമാവില്ല.
കഴിഞ്ഞ പൊതുബജറ്റിൽ പാൻകാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് ഉപയോഗിച്ച് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
Next Story
