Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightക്ഷ​ണികനേ​രം കൊണ്ട്​...

ക്ഷ​ണികനേ​രം കൊണ്ട്​ കോ​ടി​പ​തി​യാ​യി എ​ല​ൻ

text_fields
bookmark_border
ക്ഷ​ണികനേ​രം കൊണ്ട്​ കോ​ടി​പ​തി​യാ​യി എ​ല​ൻ
cancel
ബോ​സ്​​റ്റ​ൺ: നി​മി​ഷ നേ​രം​കൊ​ണ്ട്​ കോ​ടി​പ​തി​യാ​യ​​പ്പോ​ൾ 26കാ​രി​യാ​യ എ​ല​ൻ ഫ്ലെ​മി​ങ്​ ഞെ​ട്ടി. ത​​െൻറ അ​ക്കൗ​ണ്ടി​ൽ ടി.​ഡി അ​മേ​രി ട്രേ​ഡ്​ ഫി​നാ​ൻ​ഷ്യ​ൽ ക​ൺ​സ​ൽ​ട്ട​ൻ​റി​​െൻറ ശ​ബ്​​ദ​സ​ന്ദേ​ശം വ​ന്ന​പ്പോ​ൾ എ​ല​ൻ ഇ​ത്ര​യും ക​രു​തി​യി​ല്ല. പ​രി​ശോ​ധി​ച്ച​പ്പോ​ൾ 50 ഡോ​ള​ർ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന അ​ക്കൗ​ണ്ടി​ൽ 11 ല​ക്ഷം ഡോ​ള​ർ(​ഏ​ക​ദേ​ശം 7.57കോ​ടി രൂ​പ)!  ജോ​ലി രാ​ജി​വെ​ക്കാ​നും ലോ​ൺ അ​ട​ക്കാ​നും ചി​ന്തി​ക്കു​ന്ന​തി​നു​​പ​ക​രം എ​ല​ൻ ഉ​ട​നെ ക​മ്പ​നി ക​ൺ​സ​ൽ​ട്ട​ൻ​റി​നെ  തി​രി​ച്ചു​വി​ളി​ച്ചു. അ​പ്പോ​ഴാ​ണ്​ സം​ഗ​തി പി​ടി​കി​ട്ടി​യ​ത്.  ​എ​ല​​െൻറ പേ​രു​ള്ള ഫ്ലോ​റി​ഡ​യി​ലെ മ​റ്റൊ​രു സ്​​ത്രീ​ക്കു ന​ൽ​കേ​ണ്ട പ​ണ​മാ​ണ്​ അ​ക്കൗ​ണ്ട്​ മാ​റി വ​ന്ന​ത്​. മ​ര​ണ​ശേ​ഷം താ​നും ഒ​രു നി​മി​ഷം കോ​ടി​പ​തി​യാ​യി​രു​ന്നു​വെ​ന്ന്​ അ​റി​യ​പ്പെ​ടു​മെ​ന്ന ത​മാ​ശ പ​ങ്കു​വെ​ക്കാ​നും എ​ല​ൻ മ​റ​ന്നി​ല്ല.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMillionairesviral stories
News Summary - one minute millionaire-business news
Next Story