Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightതലസ്ഥാന നഗരിയിൽ ഒരു...

തലസ്ഥാന നഗരിയിൽ ഒരു ഭവനം; സ്വപ്​നം സാക്ഷാൽക്കരിക്കാൻ ഒലിവ്​ ക്രെസിഡ

text_fields
bookmark_border
Olive-Cressida
cancel

തലസ്ഥാന നഗരിയിൽ ആധുനിക സൗകര്യങ്ങളുമായി രാപ്പാർക്കുകയെന്നത്​ ആരുടെയും സ്വപ്​നമാണ്​. തിരുവനന്തപുരം നഗര ഹൃദയത്തിൽ ഭവനം അന്വേഷിക്കുന്നവർക്കായാണ്​ കഴക്കൂട്ടത്ത്​ ഒലീവിൻെറ അപ്പാർട്ട്​മ​​​​െൻറ്​ സമുച്ചയം ഒരുങ്ങുന്നത്​. എല്ലാവിധ ആഡംബര സൗകര്യങ്ങളോടും കൂടിയാണ്​ ഒലിവിൻെറ ക്രസിഡയുടെ നിർമാണം പുരോഗമിക്കുന്നത്​.

കഴക്കൂട്ടത്ത്​ മൂന്ന്​ ഏക്കറിലായി നിർമിച്ചിട്ടുള്ള ലക്ഷ്വറി പ്രൊജക്​ടാണ്​ ഒലിവ് ക്രസിഡ​. 18 നിലകൾ വീതമുള്ള മൂന്ന്​ ടവറുകളിലായി 270 അപ്പാർട്ട്​മ​​​​െൻറുകളാണ്​ ഇതിലുള്ളത്​. 1362,1380 സ്​ക്വയർ ഫീറ്റുകളിലാണ്​ രണ്ട്​ ബെഡ്​റൂം ഫ്ലാറ്റുകൾ നിർമിച്ചിരിക്കുന്നത്​. 1667,1696 സ്​ക്വയർ ഫീറ്റുകളിലാണ്​ മൂന്ന്​ ബെഡ്​റൂം ഫ്ലാറ്റുകൾ ഒരുങ്ങുന്നത്​.

സ്വിമ്മിങ്​​ പൂൾ, ഹെൽത്ത്​ ക്ലബ്​, ഇൻഡോർ ഗെയിംസ്​, ചിൽഡ്രൻസ്​ പ്ലേ എരിയ, ഷട്ടിൽ കോർട്ട്​, റീഡിങ്​ റൂം, വൈ-ഫൈ, ഇൻറർകോം, കേബിൾ ടി.വി കണക്ഷനു വേണ്ടിയുള്ള പ്രൊവിഷൻ, പ്രായമായവർക്കായി എൽഡേഴ്​സ്​ കോർണർ, ട്രോപ്പിക്കൽ ഗാർഡൻ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഈ പ്രൊജക്​ടിലുണ്ട്​. 24 മണിക്കൂർ ജനറേറ്റർ ബാക്ക്​ അപ്പും സുരക്ഷാ സംവിധാനവും ക്രസിഡയിലുണ്ട്​​. സെൻട്രലൈസ്​ഡ്​ ഗ്യാസ്​ കണക്ഷൻ, അസോസിയേഷൻ ഓഫീസ്​, മൾട്ടി ലെവൽ കാർ പാർക്കിങ്​​, അഗ്​നിസുരക്ഷാ ഉപകരണങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്​.

ടെക്​നോപാർക്ക്​, ​ട്രിവാൻഡ്രം ഇൻറർനാഷണൽ സ്​റ്റേഡിയം, കാര്യവട്ടം യൂനിവേഴ്​സിറ്റി ക്യാംപസ്​, എയർപോർട്ട്​്, നിർമാണം പൂർത്തിയാകുന്ന ലുലു മാൾ എന്നിവ ക്രെസിഡയുടെ അടുത്താണ്​. പ്രധാന ആശുപത്രികളും കോളജുകളും സ്​കൂളുകളും മാളുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അപ്പാർട്ട്​മ​​​​െൻറ്​ സമുച്ചയത്തിനുണ്ട്​​.

ഒലിവ്​ ബിൽഡേഴ്​സിനെകുറിച്ച്​...

ഭവനനിർമാണരംഗത്ത്​ 36 വർഷ​ത്തെ പാരമ്പര്യമുള്ള ഒലീവ്​ ബിൽഡേഴ്​സിന്​ കേരളത്തിൽ കൊച്ചി, കോട്ടയം, തിരുവനന്തപുരം, തൃശൂർ എന്നിവടങ്ങളിൽ​ 11 പ്രൊജക്​ടുകളുണ്ട്​. ഇക്കൂട്ടത്തിൽ നിർമാണം പൂർത്തിയായതും അല്ലാത്തതുമായ ഫ്ലാറ്റുകളുമുണ്ട്​. ടെക്നോ പാർക്കിനടുത്ത ഒലിവ്​ ക്രെസിഡയ്​ക്ക്​ പുറമേ കാക്കനാട്​ ഇൻഫോപാർക്കിനടുത്തുള്ള അസ്​ട്ര, അരിസ്​റ്റ, അലീറ്റ എന്നിവയും റെഡി ടു ഒക്യുപൈ ഫ്ലാറ്റുകളാണ്​. കൊച്ചിയിൽ ഇടപ്പള്ളിയിലെ ഒലിവ്​ ഇയാന്തയും കാക്കനാ​ട്ടെ അന്നയും അലീഷയും കോട്ടയത്തെ ഒലിവ്​ സെസ്​റ്റിനയും ഉടൻ നിർമാണം പൂർത്തിയാകുന്നവയാണ്​. ഇടപ്പള്ളിയിലെ ഒലിവ്​ ഒറാനിയയും തൃശൂരിലെ ഒലിവ്​ കാസിൽഡയും നിർമാണം ആരംഭിച്ച ഫ്ലാറ്റുകളാണ്​.

ആദ്യമായി വീട്​ വാങ്ങുന്നവർക്ക്​ ഹൗസിങ്​ ലോൺ എടുക്കു​േമ്പാൾ പ്രധാനമന്ത്രി ആവാസ്​ യോജന അനുസരിച്ചുള്ള സബ്​സിഡിയായി ഇപ്പോൾ 2.67 ലക്ഷം രൂപ ലഭിക്കുന്നുണ്ട്​. ഉപ​ഭോക്​താക്കൾക്ക്​ ഹൗസിങ്​​ ലോൺ എടുക്കുന്നതിനും അർഹരായവർക്ക്​ സബ്​സിഡിയും ജി.എസ്​.ടിയിലെ ഇളവും ലഭ്യമാക്കുന്നതിനുള്ള പിന്തുണയും ഒലിവ്​ നൽകും.

ഫോൺ: +91 90 20 900 700
വെബ്​സൈറ്റ്​: http://www.olivebuilder.com/projects/olive-cressida

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsflatmalayalam newsOlive Cressida
News Summary - Olive Cressida flat; story -business news
Next Story