Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ധനവില വർധന:...

ഇന്ധനവില വർധന: രാജസ്​ഥാനിൽ നാലു ശതമാനം വാറ്റ്​ കുറച്ചു

text_fields
bookmark_border
oil-price
cancel
ജയ്​പുർ: രാജ്യത്തെ പിടിച്ചുലച്ച്​ ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഡീസൽ, പെട്രോൾ എന്നിവയുടെ മൂല്യവർധിത നികുതി (വാറ്റ്)​ നാലു ശതമാനം കുറക്കാൻ രാജസ്​ഥാൻ സർക്കാർ തീരുമാനിച്ചു. പെട്രോളിന്​ 30 ശതമാനം വാറ്റ്​ 26 ശതമാനമായും ഡീസലിന്​ 22 ശതമാനത്തിൽനിന്ന്​ 18 ആയുമാണ്​ കുറക്കുക. തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്​ഥാനത്ത്​ ഇതോടെ 2.50 രൂപ വില കുറയും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil pricevatmalayalam newsRajasthan govt
News Summary - Oil Price: Rajasthan govt Reduce Four Percentage VAT -Business News
Next Story