Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ധന വിലക്കയറ്റം...

ഇന്ധന വിലക്കയറ്റം തുടരുന്നു

text_fields
bookmark_border
oil-price
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്ത്​ ഇ​ന്ധ​ന വി​ല​ക്ക​യ​റ്റം തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച പെ​ട്രോ​ളി​ന്​ ആ​റ്​ പൈ​സ​യും ഡീ​സ​ലി​ന്​ 16 പൈ​സ​യും കൂ​ടി. ഇ​തോ​ടെ ഡീ​സ​ൽ വി​ല 13 മാ​സ​ത്തി​നി​ട​യി​ലെ ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ത്തി. വെ​ള്ളി​യാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 80.40 രൂ​പ​യും ഡീ​സ​ലി​ന്​ 70.55 രൂ​പ​യു​മാ​ണ്​ വി​ല. ഒ​മ്പ​തു​ദി​വ​സ​ത്തി​നി​ടെ ഡീ​സ​ലി​ന്​ 1.27 രൂ​പ വ​ർ​ധി​ച്ചു.​

കോ​ഴി​ക്കോ​ട്ട്​ വെ​ള്ളി​യാ​ഴ്​​ച പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 76.98 രൂ​പ​യും ഡീ​സ​ലി​ന്​ 71.24 രൂ​പ​യു​മാ​ണ്​ വി​ല. അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ അ​സം​സ്​​കൃ​ത എ​ണ്ണ​വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ബാ​ര​ലി​ന്​ 66.98 ഡോ​ള​റാ​ണ്​ വി​ല. ശൈ​ത്യ​കാ​ല​മാ​യ​തോ​ടെ ഇ​ന്ധ​ന ഉ​പ​ഭോ​ഗം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഒ​പെ​ക്​ രാ​ജ്യ​ങ്ങ​ൾ എ​ണ്ണ ഉ​ൽ​പാ​ദ​നം കു​റ​ച്ച​തും പ​ശ്ചി​മേ​ഷ്യ​യി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​ക്ക്​ ഇ​ൻ​ഷു​റ​ൻ​സ്​ ഉ​യ​ർ​ത്തി​യ​തും അ​മേ​രി​ക്ക​യും ചൈ​ന​യും ത​മ്മി​ലെ വ്യാ​പാ​ര​ത​ർ​ക്ക​വു​മാ​ണ്​ വി​ല​വ​ർ​ധ​ന​ക്ക്​ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsoil pricemalayalam newsKerala Oil Price
News Summary - Oil Price in Kerala -Business News
Next Story