Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ധനവില വീണ്ടും വർധിപ്പിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 12 പൈസയും ഡീസലിന് 10 പൈസയുമാണ് എണ്ണ കമ്പനികൾ ഉയർത്തിയത്.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 82.61 രൂപയും 73.79 രൂപയുമാണ് വില. മുംബൈയിൽ ഡീസൽ 89.97 രൂപയും പെട്രോൾ 78.53 രൂപയുമാണ് ചില്ലറ വിൽപന. സംസ്ഥാനങ്ങൾ ഈടാക്കുന്ന നികുതികളുടെ അടിസ്ഥാനത്തിൽ വിലകളിൽ മാറ്റമുണ്ടാകും.
കഴിഞ്ഞ കുറേ ആഴ്ചകളായി രാജ്യത്ത് ഇന്ധനവില ഉയരുകയാണ്. രാജ്യാന്തര വിപണിയിൽ ഇന്ധന വിലയിൽ ഉണ്ടായ മാറ്റവും കേന്ദ്രസർക്കാർ നികുതി കുറക്കാത്തതും എണ്ണ വില ഉയരാൻ ഇടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
