ന്യൂ​യോ​ർ​ക്​​: സൗ​ദി ​അ​റേ​ബ്യ​ൻ എ​ണ്ണ ഉ​ൽ​പാ​ദ​ന​കേ​ന്ദ്ര​മാ​യ അ​രാം​കോ​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര എ​ണ്ണ വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന വ​ൻ പ്ര​ത്യാ​ഘാ​തം ഉ​...