‘ദി ന്യൂക്ലിയസ്’ ഹോട്ടലിൻെറ ശിലാസ്​ഥാപനം നിർവഹിച്ചു 

18:39 PM
09/04/2019
the-nucleus

കൊച്ചി: വില്ലിംങ്​ടൺ ഐലൻറിൽ ദി ന്യൂക്ലിയസ്​ ഗ്രൂപ്പ് നിർമിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലി​​െൻറ ശിലാ സ്​ഥാപനം നിയമസഭാ സ്​പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. എല്ലാവിധ സൗകര്യങ്ങളും ആധുനിക സജ്ജീകരണങ്ങളും ഉൾപ്പെടുത്തി ഹോട്ടൽ നിർമിക്കുകയെന്നതാണ് ദി ന്യൂക്ലിയസ്​ ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നത്. 

120 കോടി മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന ഈ ഹോട്ടൽ നിർമാണത്തിൻെറ 25 ശതമാനം ദി ന്യൂക്ലിയസ്​ ഗ്രൂപ്പ് തന്നെ വഹിക്കും. ബാക്കിയുള്ള 75 ശതമാനത്തിനായി പങ്കാളികളെ ക്ഷണിച്ചിട്ടുണ്ട്. 

2025ഓടെ ’ദി ന്യൂക്ലിയസ്​’ ബ്രാൻഡി​​െൻറ കീഴിൽ​ ആരംഭിക്കാനിരിക്കുന്ന 25 ഫോർ സ്റ്റാർ/ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഒന്നാണിത്.

Loading...
COMMENTS