Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎൻ.എസ്​. വിശ്വനാഥൻ...

എൻ.എസ്​. വിശ്വനാഥൻ ആർ.ബി.​െഎ ഡെപ്യൂട്ടി ഗവർണറായി തുടരും

text_fields
bookmark_border
NS Vishwanathan
cancel
ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റാ​യി എ​ൻ.​എ​സ്. വി​ശ്വ​നാ​ഥ​ൻ ഒ​രു വ​ർ​ഷം​കൂ​ടി തു​ട​രും. മൂ​ന്നു​വ​ർ​ഷ കാ​ലാ​വ​ധി ബു​ധ​നാ​ഴ്​​ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ്​ ഒ​രു വ​ർ​ഷം​കൂ​ടി നീ​ട്ടാ​ൻ മ​ന്ത്രി​സ​ഭ നി​യ​മ​ന സ​മി​തി തീ​രു​മാ​നി​ച്ച​ത്. കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന്​ ആ​റു​മാ​സം ശേ​ഷി​ക്കെ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റാ​യി​രു​ന്ന വി​രാ​ൽ ആ​ചാ​ര്യ ക​ഴി​ഞ്ഞ​ദി​വ​സം രാ​ജ​ി​വെ​ച്ചി​രു​ന്നു. വി​ശ്വ​നാ​ഥ​നെ കൂ​ടാ​തെ ബി.​പി. ക​നു​ം​ഗോ, എം.​കെ. ജെ​യ്​​ൻ എ​ന്നി​വ​രും ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ​മാ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsrbimalayalam newsNS Vishwanathan
News Summary - NS Vishwanathan RBI -Business News
Next Story