Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരാത്രി ഒമ്പത്​...

രാത്രി ഒമ്പത്​ മണിക്ക്​ ശേഷം എ.ടി.എമ്മുകളിൽ പണം നിറക്കില്ല

text_fields
bookmark_border
രാത്രി ഒമ്പത്​ മണിക്ക്​ ശേഷം എ.ടി.എമ്മുകളിൽ പണം നിറക്കില്ല
cancel

ന്യൂഡൽഹി: നഗരപ്രദേശങ്ങളിൽ രാത്രി ഒമ്പത്​ മണിക്ക്​ ശേഷവും ഗ്രാമങ്ങളിൽ ആറ്​ മണിക്ക്​ ശേഷവും എ.ടി.എമ്മുകളിൽ പണം നിറക്കേണ്ടെന്ന്​ എജൻസികൾക്ക്​ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തി​​െൻറ നിർദേശം. നക്​സൽ മേഖലകളിൽ പ്രവർത്തിക്കുന്ന എ.ടി.എമ്മുകളിൽ നാല്​ മണിക്ക്​ മുമ്പായി പണം നിറക്കണമെന്നും നിർദേശമുണ്ട്​.

2019 ​െ​ഫബ്രുവരി എട്ടിന്​ മുമ്പ്​ പുതിയ നിർദേശം പ്രാവർത്തികമാക്കണമെന്നാണ്​ കേന്ദ്രസർക്കാറി​​െൻറ ഉത്തരവ്​. ഏകദേശം 15,000 കോടിയാണ്​ നോൺ ബാങ്കിങ്​ സ്ഥാനങ്ങൾ പ്രതിദിനം കൈകാര്യം ചെയ്യുന്നത്​. സ്വകാര്യ എജൻസികൾ പണം കൊണ്ടുപോകു​േമ്പാൾ ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും നിർദേശമുണ്ട്​.

നേരത്തെ എ.ടി.എമ്മുകളിൽ പണം നിറക്കുന്നതിനുള്ള വാനുകൾ അക്രമിക്കപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇതേ തുടർന്നാണ്​ കർശന നിർദേശങ്ങളുമായി അഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atmmalayalam newsHome ministeryCash loading
News Summary - No Cash to be Loaded in ATMs After 9 pm from Next Year, Lower Cutoff in Rural Areas-Business news
Next Story