Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാമ്പത്തിക തിരിമറി; നിസാൻ ചെയർമാനെ കസ്റ്റഡിയിൽ വെക്കുന്നത് നീട്ടി
text_fieldsbookmark_border
ടോക്യോ: സാമ്പത്തിക തിരിമറി നടത്തിയതിന് അറസ്റ്റിലായ ജാപ്പനീസ് കാർനിർമാണ കമ്പനിയായ നിസാൻ ചെയർമാൻ കാർലോസ് ഗോസനെ കസ്റ്റഡയിൽവെക്കുന്നത് 10 ദിവസത്തേക്കു കൂടി നീട്ടി. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കമ്പനി പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചുവെന്നാണ് കാര്‍ലോസിനെതിരായ ആരോപണം.
ഫ്രഞ്ച് വാഹന നിർമാതാക്കളായ റിനോൾട്ടിെൻറ ചെയർമാനും സി.ഇ.ഒയും മിത്സുബിഷി േമാേട്ടാഴ്സിെൻറ ചെയർമാനും കൂടിയാണ് ഗോസൻ. നിസാന്‍ കമ്പനിയെ കടക്കെണിയില്‍നിന്ന് കരകയറ്റിയ ചെയർമാനും കൂടിയാണിദ്ദേഹം.
Next Story
